സീരിയലിലെ താരജോഡികൾ യഥാർത്ഥ ജീവിതത്തിലും ഒന്നിക്കുമോ ചോദിച്ച് അവതാരകൻ!! മറുപടിയുമായി അമ്മയറിയാതെ പരമ്പരയിലെ അപർണ.
ടെലിവിഷൻ പരമ്പരകൾ കാണാത്തവർ ആയി അധികം ആരും തന്നെ ഉണ്ടാകില്ല അത്തരത്തിൽ മലയാളികളുടെ ഇടയിൽ ഇടം പിടിച്ച ഒരു സൂപ്പർഹിറ്റ് പരമ്പരയാണ് അമ്മ അറിയാതെ. ഏഷ്യാനെറ്റ് ചാനലിൽ സംരക്ഷണം ചെയ്യുന്ന ഈ ടെലിവിഷൻ പരമ്പരക്ക് …