താരങ്ങളെ കാണാൻ തടിച്ച് കൂടി ആരാധകർ, പ്രൊമോഷന് വേണ്ടി നടൻ ഭാസിയും ടീം ചട്ടമ്പിയും.!!
ഇന്നത്തെ യുവതലമുറയുടെ ആവേശമാണ് നടൻ ശ്രീനാഥ് ഭാസി. വളരെ ചെറിയ കാലയളവിൽ തന്നെ ആരാധകരുടെ ഹൃദയം കീഴ്പ്പെടുത്താൻ താരത്തിന് സാധിച്ചു. പ്രണയം എന്ന സിനിമയിലൂടെയാണ് ആദ്യമായി ഭാസി മലയാളികൾക്ക് മുമ്പിൽ എത്തുന്നത്. തുടർന്ന് 22 …