വീണ്ടും ഞെട്ടിച്ച് മമ്മൂക്ക!ഐ ഫോണിന്റെ പുതിയ സീരീസ് സ്വന്തമാക്കി മെഗാസ്റ്റാർ.
മലയാള സിനിമയുടെ മെഗാസ്റ്റാർ എന്ന് പേരുള്ള വ്യക്തി ആണ് മമ്മൂട്ടി. മറ്റാരെക്കൊണ്ടും ചെയ്യാൻ സാധിക്കാത്ത ഒട്ടനവധി കഥാപാത്രങ്ങൾ ഇന്ത്യൻ സിനിമയ്ക്ക് സമ്മാനിച്ച വ്യക്തിയാണ് മമ്മൂക്ക. കാറുകളോടും ടെക്നോളജിയോടും മമ്മൂക്കയ്ക്ക് ഉള്ള പ്രിയം അറിയാത്തവരായി ആരും …