ആസാമിലെ ക്ഷേത്ര ദർശനത്തിന് എത്തി ലാലേട്ടൻ.!! ഏറ്റെടുത്ത് മലയാളികൾ.
മോളിവുഡിലെ താര രാജാവ് ആയതുകൊണ്ട് തന്നെ താരം എവിടെപ്പോയാലും ആരാധകരുടെയും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. അതുപോലെതന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചാലും ആരാധകർ നിമിഷങ്ങൾക്കുള്ളിൽ വൈറൽ ആക്കുകയും ചെയ്യുന്നത്. ഇപ്പോഴിതാ താരം ആസാമിലെ ഗുവഹറ്റിലെ കാമാക്ക്യ …