ഓണത്തിനിടയിൽ ബുള്ളറ്റ് പാട്ടിന് ചുവടുവെച്ച് വരദ ഒപ്പം ജയശ്രീയും.!! ഏറ്റെടുത്ത ആരാധകരും.
സിനിമ സീരിയൽ മേഖലകളിൽ വളരെ സജീവമായി മലയാളികളുടെ മനം കവർന്ന പ്രിയ താരം ആണ് വരദ. ടെലിവിഷൻ അവതാരകയായി അരങ്ങേറ്റം കുറിച്ച വരദ, അഭിനയിക്കണമെന്ന ആഗ്രഹം കൊണ്ട് സിനിമാ മേഖലയിലേക്ക് എത്തുകയും നിരവധി സിനിമകളിലെ …