കാണാതായ തന്റെ ഇരട്ട സഹോദരനെ കണ്ടെത്തിയ പോലെയുണ്ടെന്ന് ഗിന്നസ് പക്രു. | Guiness Pakuru Twin Brother.
Guiness Pakuru Twin Brother : മലയാളികൾക്ക് ഏവർക്കും പ്രിയപ്പെട്ട നടനാണ് അജയ് കുമാർ എന്ന ഗിന്നസ് പക്രു. നായകനായും സംവിധായകനായും എല്ലാം മലയാള സിനിമയിൽ കളം നിറയുന്ന വ്യക്തിയാണ് ഗിന്നസ് പക്രു. ഒട്ടനവധി …