വിനായക ചതുർഥി ദിവസം ചിത്രം പങ്കുവെച്ച് മലയാള സിനിമയുടെ താരരാജാവ്.
മലയാള സിനിമയുടെ എന്നല്ല ഇന്ത്യൻ സിനിമയുടെ തന്നെ താരരാജാവ് ആണ് മോഹൻലാൽ. സിനിമ മേഖലയിൽഏറ്റവും കൂടുതൽ ആരാധകരുള്ള വ്യക്തികളിൽ ഒരാളാണ് ശ്രീ മോഹൻലാൽ. സോഷ്യൽ മീഡിയകളിൽ സജീവമായ അദ്ദേഹം ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇത്തരത്തിൽ …