വെള്ള ഷർട്ടും, റെഡ് ടൈയും ധരിച്ച് എക്സിക്യൂട്ടീവ് ലുക്കിൽ നിൽക്കുന്ന ഈ മലയാളി നടനെ മനസിലായോ?
മലയാളസിനിമയിലെ താരങ്ങളുടെ ബാല്യകാലചിത്രങ്ങൾ ആരാധകർക്ക് എന്നും ആവേശമാണ്. താരങ്ങളുടെ അത്തരം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുമുണ്ട്. ഈ ചിത്രത്തിൽ കാണുന്ന ക്യൂട്ട് പയ്യൻ ആണ് മലയാളത്തിലെ പ്രമുഖ നടൻ. അത് മറ്റാരും അല്ല, …