യുവനടിയുടെ വിവാഹ ചിത്രങ്ങൾ കണ്ട് ആരാധകർ ഞെട്ടി !!!! വൈറൽ ആയി ഈ ചിത്രങ്ങൾ
മലയാള സിനിമാലോകത്ത് വിവാഹവാർത്തകൾ പുതുമയുള്ളതല്ല. എന്നാൽ സിനിമാലോകം ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ് ഈ വിവാഹ ചിത്രങ്ങൾ കണ്ടപ്പോൾ. മലയാള സിനിമയിലെ യുവ നടിയും ഡോക്ടറുമായ ബിന്നി സെബാസ്ത്യനും മോഡലും നടനുമായ നോമ്പിന് ജോണിയും തമ്മിലുള്ള വിവാഹമാണ് …