ഈ പഴത്തിന്റെ പേര് പറയാമോ? ഇതുപോലെ ഒരു പഴം കഴിച്ചിട്ടുള്ളവരും കണ്ടിട്ടുള്ളവരും ഇതറിയാതെ പോകല്ലേ.
കേരളത്തിൽ പരക്കെ ഉണ്ടായിരുന്നതും എന്നാൽ ഇപ്പോൾ വളരെ അപൂർവമായി മാത്രം കാണാൻ കഴിയുന്നതുമായ ഒരു പഴമാണ് മുള്ളൻ ചക്ക. കായ്കളിലും ഇലകളിലും അടങ്ങിയിരിക്കുന്ന അസറ്റോ ജെനിസ് എന്ന ഘടകം അർബുദത്തെ നിയന്ത്രിക്കുമെന്ന് കണ്ടുപിടിത്തമാണ് മുള്ളൻ …