ഈ ചെടിയുടെ പേര് പറയാമോ. തലമുടി വളരാൻ മാത്രമല്ല ഇതിന്റെ മറ്റ് ഉപയോഗങ്ങൾ കേട്ടാൽ നിങ്ങൾ ഞെട്ടും. | Health Of Kayyonni
തലമുടി വളരുന്നതിനായി കൂടുതലാളുകൾ ഉപയോഗിച്ച് വരുന്ന ഒരു ചെടിയാണ് കയ്യോന്നി. പ്രത്യക്ഷത്തിൽ ഈ ചെടിയുടെ ഉപയോഗം എന്ന് പറയുന്നത് കേശവർദ്ധനവ് മാത്രമാണ്. എന്നാൽ അതുമാത്രമല്ല നിരവധി ആരോഗ്യഗുണങ്ങൾ ഈ ചെടിയിൽ അടങ്ങിയിട്ടുണ്ട് അവ എന്തൊക്കെയാണ് …