ഒരിക്കലെങ്കിലും തലവേദന അനുഭവിക്കാത്തവർ ഉണ്ടാകില്ല എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുടെ മുന്നോടിയായിട്ടായിരിക്കും തലവേദന മിക്കവാറും വരുന്നത് എന്നാൽ ചിലർക്ക് മൈഗ്രേൻ പോലുള്ള കഠിനമായ തലവേദനകളും ഉണ്ടായിരിക്കാം അങ്ങനെയുള്ളവർക്ക് അത് എത്രത്തോളം ബുദ്ധിമുട്ടായിരിക്കും എന്ന് അനുഭവിച്ചവർക്ക് നന്നായിട്ട് അറിയാം.
ഇത്തരം സന്ദർഭങ്ങളിൽ വേദനസംഹാരിയായി മരുന്നുകൾ കഴിക്കുന്നവരാണ് കൂടുതലാളുകളും എന്നാൽ അതുപോലെയുള്ള മാർഗങ്ങൾ ഒന്നും ചെയ്യാതെ തന്നെ നമുക്ക് തലവേദനയെ എളുപ്പത്തിൽ മാറ്റിയെടുക്കാം അതും വീട്ടിൽ വച്ച് കൊണ്ട് തന്നെ. ഇതിനുവേണ്ടി ചെയ്യേണ്ട കാര്യങ്ങൾ എന്താണെന്ന് നോക്കാം. അതിനായി വൃത്തിയുള്ള ഒരു കോട്ടൺ തുണി എടുക്കുക
അതിലേക്ക് കുറച്ച് മഞ്ഞൾപൊടി വിതറി കൊടുക്കുക ശേഷം കുറച്ച് ഏലക്കായ പൊടിച്ചത് അതിനു മുകളിലായി വിതറി കൊടുക്കുക ശേഷം അത് ചുരുട്ടി എടുക്കുക ശേഷം ചുരുട്ടി എടുത്തതിനു മുകളിലേക്ക് കുറച്ച് നെയ്യ് ഒഴിച്ച് തുണി മുഴുവനായും നനച്ച് എടുക്കുക. ഇതു മാത്രമേ ചെയ്യേണ്ട ആവശ്യം ഉള്ളൂ അതിനുശേഷം അത് ഒരു പ്ലാവിന്റെ ഇലയെടുത്ത് അതിന് നടുവിലായി വെച്ച് ചുരുട്ടി എടുക്കുക. ശേഷം അതിന്റെ ഒരു ഭാഗം ചെറുതായി കത്തിക്കുക പോലെ കത്തിക്കാൻ പാടില്ല ശേഷം കിടത്തുക
ഇപ്പോൾ അത് പുകഞ്ഞു വരുന്നതായിരിക്കും. ഈ പുക നിങ്ങൾ ആശ്വസിക്കുക ഓരോ മൂക്കിലും മാറിമാറി ശ്വസിക്കുക. പൂർണ്ണമായും മൈഗ്രേൻ പോലുള്ള കഠിനമായ തലവേദനകൾ വരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കും അതുപോലെ മറ്റു പല കാരണങ്ങൾ കൊണ്ടും സാധാരണ ഉണ്ടാകുന്ന തലവേദനയും നമുക്ക് ഈ രീതിയിൽ മാറ്റിയെടുക്കാവുന്നതേയുള്ളൂ. എല്ലാവരും ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Lillys natural tips