Pain Remove Health Malayalam : പല കാരണങ്ങൾ കൊണ്ടും നമുക്ക് ശരീരവേദനകൾ ഉണ്ടാകാം അതും കൂടുതലും ജോലികളുടെ ഭാഗമായിട്ടായിരിക്കും ആളുകൾക്ക് വേദന കൂടുതലായി വരുന്നത്. അതുപോലെ ചില ആളുകൾക്ക് കുറെ സമയം ഒരു സ്ഥലത്തിരുന്ന് എഴുന്നേൽക്കുമ്പോൾ വേദന ഉണ്ടാകും. ഇത്തരത്തിൽ പലതരത്തിൽ ആയിരിക്കും ശരീരവേദനകൾ ഉണ്ടാക്കുന്നത്.
കൂടുതലായും കൈകാലുകളിലും പുറത്തും കഴുത്തിലും എല്ലാം വേദനകൾ വരുന്നത് എല്ലാവർക്കും കോമൺ ആയിരിക്കും. ഇത്തരം വേദനകളെ മാറ്റുന്നതിന് വേണ്ടി നമ്മൾ പലതരത്തിലുള്ള ഓയിൽ ബെന്റുകൾ അതുപോലെയുള്ള ഓയിലുകൾഎല്ലാം തേച്ച് വേദനകളെ ഇല്ലാതാക്കാറുണ്ട് എന്നാൽ ശരീരത്തിന്റെ ഉള്ളിലേക്ക് കഴിക്കാൻ പറ്റുന്ന ഒരു ഹെൽത്ത് ട്രിക്ക് ഉപയോഗിച്ചുകൊണ്ട് ഈ വേദനകളെ നമുക്ക് ഇല്ലാതാക്കാം. ഈ ഹെൽത്ത് ഡ്രിഗ് എല്ലാവർക്കും എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്നതാണ്.
ഇതിനായി നമ്മൾ ഉപയോഗിക്കാൻ പോകുന്നത് ജീരകവും അയവോദകവും ആണ്. രണ്ടു ഗ്ലാസ് വെള്ളമെടുത്ത് ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ ജീരകവും ഒരു ടീസ്പൂൺ അയബോധകവും ചേർത്ത് തിളപ്പിക്കുക വെള്ളത്തിന്റെ നിറം എല്ലാം തന്നെ മാറിവരുന്ന സമയമാകുമ്പോൾഒരു ഗ്ലാസ്സിലേക്ക് അരിച്ച് പകർത്തുക .
ഇത് ചെറിയ ചൂടോടുകൂടി കുടിക്കുകയാണ് എങ്കിൽ ശരീര വേദനകളെ ഇല്ലാതാക്കാൻ സാധിക്കും. ഏത് സമയത്ത് വേണം എങ്കിലും കുടിക്കാവുന്നതാണ്. അതുപോലെ ദിവസം കുടിക്കാൻ തിളപ്പിക്കുന്ന വെള്ളത്തിൽ ജീരകമോ അയമൊധമോ കുറച്ച് ചേർത്ത് ചൂടാക്കി കുടിക്കുന്നതും വളരെ നല്ലതായിരിക്കും. എല്ലാവരും ഈ ഒറ്റമൂലി പരീക്ഷിച്ചു നോക്കുമല്ലോ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.