പല കാരണങ്ങൾ കൊണ്ടുണ്ടാകുന്ന ശരീരവേദന ഇല്ലാതാക്കാൻ മുട്ടയും കടുകും മാത്രം മതി.

പ്രായമാകും തോറും സ്ത്രീകൾക്കായാലും പുരുഷന്മാർക്ക് ആയാലും ശരീര വേദന വളരെ സ്വാഭാവികമായി വരുന്ന ഒന്നാണ് എന്നാൽ ഇപ്പോൾ പ്രായഭേദമന്യു ആണ് എല്ലാവർക്കും പലതരത്തിലുള്ള ശരീരവേദനകൾ വരുന്നത് അതിനെല്ലാം പലതരത്തിലുള്ള കാരണങ്ങളും ഉണ്ടായേക്കാം. കാരണങ്ങൾ എന്തുതന്നെയായാലും വളരെ എളുപ്പത്തിൽ തന്നെ വേദനകളെയെല്ലാം നീക്കം ചെയ്യുന്നതിന് വേണ്ടി നമുക്ക് വളരെ ഫലപ്രദമായ രീതിയിൽ വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു മാർഗ്ഗം നോക്കാം.

കൂടുതലായി മാളുകൾക്ക് മുട്ടുവേദന നടുവേദന തോൾ വേദന എന്നിവയൊക്കെ ആയിരിക്കും കൂടുതലായും കാണപ്പെടുന്നത് അവർക്കെല്ലാം തന്നെ ഇത് വളരെയധികം ഉപകാരപ്രദമായിരിക്കും അതിനായി എന്ത് ചെയ്യണം എന്ന് നോക്കാം ആദ്യം തന്നെ ഒരു മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് മുട്ടയുടെ വെള്ള ചേർത്തുകൊടുക്കുക അതിലേക്ക് അര ടീസ്പൂൺ കടുക് ചേർത്ത് കൊടുക്കുക.

അതിനുശേഷം ചതക്കുപ്പാ ഒരു ടീസ്പൂൺ ചേർത്തു കൊടുക്കുക ശേഷം ഒരുപിടി മുരിങ്ങയില ചേർത്ത് കൊടുക്കുക അതോടൊപ്പം തന്നെ 2 ടീസ്പൂൺ ഗോതമ്പ് പൊടിയും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ആദ്യം അവയെല്ലാം മരിച്ചതിനു ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി അതിലേക്ക് ആവശ്യത്തിന് ഗോതമ്പുപൊടി ചേർത്ത് ഇളക്കി യോജിപ്പിച്ചാലും മതി. ഇത് തയ്യാറാക്കുമ്പോൾ ഒരു പേസ്റ്റ് പരുവത്തിൽ തയ്യാറാക്കുക.

അതിനുശേഷം എവിടെയാണ് വേദനയുള്ളത് ആ ഭാഗത്ത് നല്ലതുപോലെ തേച്ചതിനുശേഷം ഒരു തുണി ഉപയോഗിച്ചുകൊണ്ട് കെട്ടിവെക്കുക. രാത്രി കിടക്കുന്ന സമയത്ത് കെട്ടിവയ്ക്കുന്നത് ആയിരിക്കും നല്ലത്. തുടർച്ചയായി മൂന്നുദിവസം ഇതുപോലെ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ എല്ലാ വേദനകളും മാറുന്നത് ആയിരിക്കും. Credit : PRS Kitchen

Leave a Reply

Your email address will not be published. Required fields are marked *