പൈൽസ് വന്നാൽ അത് എത്രത്തോളം ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്ന് അനുഭവിച്ചിട്ടുള്ളവർക്ക് നന്നായിട്ട് അറിയാം ഇരിക്കാനും നടക്കാനും കിടക്കാനും പോലും സാധിക്കാതെ വളരെയധികം ബുദ്ധിമുട്ടുന്നവർ നമുക്കിടയിൽ തന്നെ ഉണ്ടായേക്കാം. ഒരിക്കൽ ഇത് ഉണ്ടായാൽ അത് പൂർണ്ണമായും ഇല്ലാതാകുന്നതിന് ഒരുപാട് സമയം നമ്മൾ കാത്തിരിക്കേണ്ടതായി വരും. അതുപോലെ തന്നെ നിരവധി ചികിത്സാ രീതികളാണ് ഇന്ന് നിലവിൽ ഇത് മാറ്റിയെടുക്കാൻ ആയിട്ടുള്ളത്.
എന്നാൽ ഇപ്പോഴും നാട്ടിൽ പുറങ്ങളിലെല്ലാം തന്നെ ഇത് മാറ്റിയെടുക്കുന്നതിന് പരമ്പരാഗതമായി തുടർന്നുപോകുന്ന കുറെ ഒറ്റമൂലികളാണ് പലരും പരീക്ഷിച്ചു വരാറുള്ളത് അതിൽ ഏറ്റവും ഫലപ്രദമായ രീതിയിൽ ഒറ്റ ദിവസം കൊണ്ട് പൈൽസിനെ ഇല്ലാതാക്കാൻ പറ്റുന്ന ആ ഒറ്റമൂലി നോക്കാം. അതിനായി ഒരു മുട്ടയെടുക്കുക. ഇതിനുവേണ്ടി താറാവിന്റെ മുട്ട തന്നെ എടുക്കേണ്ടതാണ്.
അതിനായി ചെയ്യേണ്ടത് തലേദിവസം രാത്രി മുട്ട പുഴുങ്ങി അതിന്റെ തോട് എല്ലാം തന്നെ കളഞ്ഞെടുക്കുക ശേഷം ഒരു പാത്രത്തിൽ കുറച്ച് എടുത്തു വയ്ക്കുക അതിനുശേഷം ഈ പുഴുങ്ങിയ താറാവിന്റെ മുട്ട ഉപ്പിൽ നന്നായി പൊതിഞ്ഞു വയ്ക്കുക. അതിനുശേഷം രാവിലെ എഴുന്നേറ്റ് വെറും വയറ്റിൽ കഴിക്കുക. അതിനുശേഷം ഒരു മണിക്കൂർ നേരത്തേക്ക് മറ്റൊന്നും തന്നെ കഴിക്കാൻ പാടില്ല.
ഒരുപാട് കാലം പഴക്കം നീണ്ടുനിൽക്കുന്ന പൈൽസ് ആണെങ്കിൽ ദിവസത്തിൽ രണ്ടു പ്രാവശ്യം ചെയ്യുക രാവിലെയും വൈകുന്നേരവും ആയി ചെയ്യുക. അല്ലാത്തവർ രാവിലെ മാത്രം ചെയ്യുക ഇത് വളരെയധികം ഫലപ്രദമായിരിക്കും. ഒറ്റ ദിവസം കൊണ്ട് തന്നെ പൈൽസിനെ നമുക്ക് വേരോടെ ഇല്ലാതാക്കാൻ സാധിക്കും അത്രയധികം എഫക്ട് ചെയ്യുന്ന എല്ലാവരും പരീക്ഷിച്ചു നോക്കുക. Credit : Grandmother tips