Piles Removing Health Tips : പലരും നാണക്കേട് കാരണം പുറത്തു പറയാത്ത ഒരു അസുഖമാണ് പൈൽസ് അഥവാ മൂലക്കുരു. ഇത് നേരിടുന്ന ആളുകൾ ഇന്ന് സമൂഹത്തിൽ വളരെ കൂടുതലാണ് പക്ഷേ പലരും അത് പുറത്തു പറയാൻ മടി കാണിക്കുന്നു. പിന്നീട് മറ്റ് പല പ്രശ്നങ്ങളിലേക്കും അത് വഴിതെളിക്കുകയും ചെയ്യും.
കൂടുതലാളുകളും പലതരത്തിലുള്ള ഒറ്റമൂലികൾ പരീക്ഷിച്ചായിരിക്കും ഇത് മാറ്റാൻ ശ്രമിക്കുന്നത്. ആ മൂലക്കുരു മലദ്വാരത്തിന്റെ ഉള്ളിലും പുറത്തുമായിട്ട് കാണപ്പെടാറുണ്ട്. ആ മലദ്വാരത്തിന്റെ അവിടെയുള്ള ഞരമ്പുകൾ തടിച്ചു പൊന്തുന്നതാണ് പൈസ എന്ന് പറയുന്നത്. ഇത് മാറ്റുന്നതിന് വേണ്ടി കൃത്യമായിട്ടുള്ള ചികിത്സ നടത്തേണ്ടത് വളരെ അത്യാവശ്യമാണ് .
ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രം ഓപ്പറേഷനിലൂടെ ഇല്ലാതാക്കുകയും ചെയ്യും. കൂടുതലായിട്ടും ഇരുന്ന് ജോലി ചെയ്യുന്നവർക്കും ആണ് മൂലക്കുരു വന്നു കാണാറുള്ളത്. ഈ സമയത്ത് കഠിനമായിട്ടുള്ള വേദനയും ചിലപ്പോൾ രക്തസ്രാവവും ഉണ്ടാകാം. ഇതിനെ തടയുന്നതിന് വേണ്ടി നമ്മൾ കൃത്യമായ ഒരു ഭക്ഷണക്രമം കൊണ്ട് പോകേണ്ടതാണ് കൃത്യസമയത്ത് ഭക്ഷണം കഴിക്കേണ്ടതാണ്. ഭക്ഷണത്തിന് ഫൈബർ അടങ്ങിയിട്ടുള്ള ആഹാരം കഴിക്കുക.
അതുപോലെ അധികം പുളിയില്ലാത്ത തൈര് കഴിക്കുക. അതുപോലെ തൈരും മഞ്ഞൾപൊടിയും ചേർത്ത് കാച്ചി കഴിക്കുവാൻ ശ്രദ്ധിക്കുക. ഇത്തരം ഭക്ഷണക്രമത്തിലൂടെ നമുക്ക് ഒരു പരിധിവരെ മൂലക്കുരു എന്ന അസുഖത്തെ തടഞ്ഞുനിർത്താൻ സാധിക്കും ഒരിക്കലും വന്നാൽ പിന്നീട് വരാതെ നോക്കാനും സാധിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.
One thought on “തൈരും മഞ്ഞളും ഉപയോഗിച്ച് മൂലക്കുരു ഇനി ഓപ്പറേഷൻ ചെയ്യാതെ മാറ്റിയെടുക്കാം. ഇതിലും നല്ലൊരു ഒറ്റമൂലി വേറെയില്ല. | Piles Removing Health Tips”