ഇന്ന് പ്രദോഷം. ഈ വാക്ക് മറക്കാതെ മൂന്ന് തവണ പറഞ്ഞാൽ മനസ്സിലുള്ള എത്ര വലിയ ആഗ്രഹവും നടക്കും.

ഇന്ന് മാസത്തിലെ അതിവിശിഷ്ടം ആയിട്ടുള്ള പ്രദോഷ ദിവസമാണ് ശിവ ഭക്തർക്ക് ഏറ്റവും കൂടുതൽ അനുഗ്രഹം ലഭിക്കുന്ന ശിവനെ ആത്മാർത്ഥമായി വിളിച്ച് പ്രാർത്ഥിക്കുന്നവർക്ക് എല്ലാവിധ അനുഗ്രഹങ്ങളും നൽകുന്ന വിശേഷപ്പെട്ട ഒരു ദിവസമാണ് ഇന്ന്. ഇന്നത്തെ ദിവസം ക്ഷേത്രദർശനം നടത്താൻ കഴിഞ്ഞാൽ ഏറ്റവും ഫലപ്രദമാണ്. ആഭരണമെടുക്കുന്നവരാണെങ്കിൽ ക്ഷേത്രദർശൻ നടത്തുന്നത് വളരെ ഐശ്വര്യ ദായകം ആയിരിക്കും.

മരമെടുക്കാൻ സാധിക്കാത്തവർക്കാണെങ്കിലും വീട്ടിലിരുന്നുകൊണ്ടും ക്ഷേത്രത്തിൽ പോയോ ഭഗവാനെ കണ്ട് പ്രാർത്ഥിക്കാവുന്നതാണ്. വീട്ടിൽ പ്രാർത്ഥിക്കുന്നവർ ആണെങ്കിൽ ശിവ കുടുംബചിത്രം ഉണ്ടെങ്കിൽ അതിനു മുന്നിൽ ഒരു നെയ്യ് വിളക്ക് തെളിയിച്ച് കിഴക്കോട്ട് തിരിഞ്ഞ് ഭഗവാന്റെ ചിത്രത്തിന് മുന്നിൽ വെളുത്ത നിറത്തിലുള്ള പുഷ്പങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കുന്നത് ഏറ്റവും ശ്രേഷ്ഠമാണ് .

ഏറ്റവും ഐശ്വര്യമുള്ള കാര്യമാണ്. അതുപോലെ ഒരു ചെറിയ പാത്രത്തിൽ കുറച്ചു ഉപ്പ് എടുത്ത് ചിത്രത്തിന്റെ അരികിലോ അല്ലെങ്കിൽ കിടപ്പ് മുറിയിലോ പണം സൂക്ഷിക്കുന്ന സ്ഥലത്തോ വെക്കുന്നത് ഏറ്റവും ഐശ്വര്യ ഗായകമാണ് സാമ്പത്തികം ആയിട്ടുള്ള ഉയർച്ചകൾക്കെല്ലാം അതുപോലെ ദൃഷ്ടി ദോഷങ്ങൾ മാറുന്നതിനും വീട്ടിലെ നെഗറ്റീവ് എനർജികൾ പോകുന്നതിനു വല്ല വളരെ ഉപകാരപ്രദമാണ്.

അതുപോലെ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന സമയത്ത് മുടങ്ങാതെ ചെയ്യേണ്ട ഒരു കാര്യം ഓം നമശിവായ എന്ന ഭഗവാന്റെ മന്ത്രം 108 പ്രാവശ്യം. അതുപോലെ ശിവ ഗായത്രി മൂന്ന് പ്രാവശ്യം ചൊല്ലി പ്രാർത്ഥിക്കുന്നതും വളരെ ഐശ്വര്യദായകമാണ്. മനസ്സിൽ എന്തെങ്കിലും ആഗ്രഹങ്ങൾ ഉണ്ടെങ്കിൽ അതും ഭഗവാനോട് പറഞ്ഞ് പ്രാർത്ഥിക്കുക എല്ലാവിധ ഐശ്വര്യങ്ങളും നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *