സ്ത്രീകൾക്ക് ഇനി ആർത്തവ സമയത്ത് വേദന ഇല്ലാതെ നടക്കാം. ഉലുവ ഇതുപോലെ തയ്യാറാക്കി കഴിക്കൂ. | Prepare fenugreek like this and eat it

Prepare fenugreek like this and eat it : സ്ത്രീകളിൽ ഇപ്പോഴത്തെ കാലത്ത് വളരെയധികം കണ്ടുവരുന്ന ഒരു അവസ്ഥയാണ് പിസിഒഡി അതുപോലെ തന്നെ പിസിഒഎസ്. ഇന്നത്തെ കാലത്ത് കൗമാരപ്രായക്കാർ ആയിട്ടുള്ള കുട്ടികളിൽ വരെയും ഇത് കണ്ടു വരാറുണ്ട്. ഇത് പ്രധാനമായിട്ടും സംഭവിക്കുന്നത് സ്ത്രീകളുടെ ഗർഭപാത്രത്തിലെ അണ്ഡാശയത്തിൽ ഓരോ മാസവും അണ്ഡങ്ങൾ ഉല്പാദിപ്പിക്കപ്പെടും എന്നാൽ ചില അംഗങ്ങൾ പൂർണ്ണവളർച്ച എത്താതെ വരുകയും അത് ചെറിയ കുമിളകൾ ആയിട്ട് മാറുകയും പിന്നീട് ഓവറിൽ അത് കാണപ്പെടുകയും ചെയ്യും. ഇതിനെയാണ് ബിസി ഓടി എന്ന് പറയുന്നത്.

എന്നാൽ അതിനെ നമ്മൾ കാര്യമാക്കാതെ എടുക്കുകയാണെങ്കിൽ കുമിളകളുടെ വലിപ്പം കൂടി വരികയും പിന്നീട് വലിയ രീതിയിലുള്ള ശാരീരിക പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യും. ഇത് കാരണം ശരീരത്തിൽ ആൻഡ്രജൻ എന്ന് പറയുന്ന ഹോർമോണിന്റെ അളവ് കൂടുകയും. സംഭവിക്കുന്നത് മൂലം ആർത്തവ സമയം ചിലർക്ക് പല രീതിയിലായിരിക്കും കാണുന്നത്. ഇതിന്റെ ഭാഗമായിട്ട് സ്ത്രീകളുടെ ശരീരത്തിൽ ഇൻസുലിൻ അമിതമായി ഉത്പാദിപ്പിക്കപ്പെടും.

പാരമ്പര്യമായിട്ടും ഈ അസുഖം വരാൻ സാധ്യതകളുണ്ട്. അതുപോലെ തന്നെ ഭക്ഷണശൈലിയിൽ ഉണ്ടാവുന്ന മാറ്റമാണ് ഇതിനെ പ്രധാനമായിട്ടും ബാധിക്കുന്നത്. ഇതിന്റെ ലക്ഷണങ്ങളായി പറയുന്നത് പലർക്കും ആർത്തവ സമയം കൃത്യം അല്ലാതെ വരും ചിലർക്ക് അമിതമായ രക്തസ്രാവം ഉണ്ടാകും. അതുപോലെ കഴുത്തിന്റെ ഭാഗത്തും കറുപ്പ് കളർ ഉണ്ടാകും ചിലർക്ക് മുഖക്കുരു ഉണ്ടാകും മുടികൊഴിച്ചിൽ ഉണ്ടാകും. ആർത്തവ സമയത്ത് അമിതമായ വയറുവേദന ഉണ്ടാകും. ഇവർക്ക് പ്രമേഹരോഗം പെട്ടെന്ന് വരുന്നതായിരിക്കും ഗർഭകാല സമയങ്ങളിൽ ചിലപ്പോൾ ചില ബുദ്ധിമുട്ടുകൾ കണ്ടുവരുന്നതായിരിക്കും.

ഉറക്കമില്ലായ്മയും ഉണ്ടാകാറുണ്ട്. ഇതുപോലെ സംഭവിച്ചുകഴിഞ്ഞാൽ കൃത്യമായ ഭക്ഷണശൈലിയിലൂടെ നമുക്ക് അസുഖത്തെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അരിഭക്ഷണങ്ങളും ധാന്യങ്ങളും പൂർണമായും ഒഴിവാക്കുക. ഉപ്പ് അധികം ആയുധം എണ്ണ ഒരുപാട് ആയതുമായിട്ടുള്ള ഭക്ഷണസാധനങ്ങൾ കഴിക്കാതിരിക്കുക ബേക്കറി ഐറ്റംസ് ഒഴിവാക്കുക മധുരപലഹാരങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. അതുപോലെ കൃത്യമായ വ്യായാമം ചെയ്യുക. ഇത്രയും കാര്യങ്ങളിലൂടെ മരുന്നു കഴിക്കാതെ തന്നെ നമുക്ക് പിസിഒഡി ഒഴിവാക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

2 thoughts on “സ്ത്രീകൾക്ക് ഇനി ആർത്തവ സമയത്ത് വേദന ഇല്ലാതെ നടക്കാം. ഉലുവ ഇതുപോലെ തയ്യാറാക്കി കഴിക്കൂ. | Prepare fenugreek like this and eat it

Leave a Reply

Your email address will not be published. Required fields are marked *