Prevent Blood Pressure : ജീവിതശൈലി രോഗങ്ങളുടെ കൂട്ടത്തിൽ ഇന്ന് കൂടുതൽ ആളുകൾക്കും കണ്ടുവരുന്ന ഒരു അസുഖമാണ് ഹൈപ്പർ ടെൻഷൻ. ഇത് ചെറിയ ലക്ഷണങ്ങളായി തുടങ്ങിയ പിന്നീട് മാരകം ആയിട്ടുള്ള രോഗങ്ങളിലേക്കും വഴിവയ്ക്കും കൂടുതലായിട്ടും മധ്യവയസ്കരിലാണ് ഇത് കണ്ടുവരുന്നത്. പ്രധാനമായിട്ടും രക്തക്കുഴലുകളിൽ ഉണ്ടാകുന്ന പ്രഷർ ആണ് രക്തസമ്മർദ്ദത്തിന് കാരണമാകുന്നത്. സമ്മർദ്ദത്തിന് പ്രധാനമായിട്ടും കുറച്ച് ഘട്ടങ്ങൾ ഉണ്ട് അവരൊക്കെയാണ് എന്ന് നോക്കാം .
പ്രൈമറി ബ്ലഡ് പ്രഷർ. ഇത് സാധാരണ പ്രായമായവർക്ക് കാണുന്നതാണ് ഇതിന് പ്രത്യേകിച്ച് അസുഖങ്ങൾ ഒന്നും തന്നെ ഉണ്ടാകണമെന്നില്ല. സെക്കൻഡറി ബ്ലഡ് പ്രഷർ എന്തെങ്കിലും അസുഖത്തിന്റെ ഭാഗമായി വരുന്നതായിരിക്കും. പ്രധാനമായിട്ടും പ്രമേഹം തൈറോയിഡ് അല്ലെങ്കിൽ ഏതെങ്കിലും മരുന്നുകൾ കഴിക്കുന്നതിന്റെ ഭാഗമായിട്ടും ഹോർമോൺ ഇൻ ബാലൻസിന്റെ ഭാഗമായിട്ടും സംഭവിക്കാം.
മാലിക്ട്ടൻ ബ്ലഡ് പ്രഷർ ഇത് പെട്ടെന്നുണ്ടാകുന്ന രക്തസമ്മർദ്ദം ആണ് ഗർഭസമയത്തും പെട്ടെന്ന് ഉണ്ടാകുന്ന രക്തസമ്മർദ്ദവും ആയിരിക്കും. അടുത്തത് റെസിസ്റ്റൻസ് ബ്ലഡ് പ്രഷർ ഇത് ഏതെങ്കിലും മരുന്നിനോടുള്ള റിയാക്ഷൻ ആയിട്ടായിരിക്കും വരുന്നത്. ബ്ലഡ് പ്രഷർ വരുന്നതിന്റെ ഭാഗമായി ഹൃദയസ്പന്ദനവും കണ്ണിന്റെ റെറ്റിനക്ക് സംഭവിക്കുന്ന തകരാറുകളും സ്ട്രോക്കും ആയിരിക്കും .
ഫലമായി വരുന്നത്. തടഞ്ഞു നിർത്തുന്നതിന് വേണ്ടി ഉപ്പ് ഉപയോഗിച്ചുള്ള സാധനങ്ങൾ ഒഴിവാക്കുക വറുത്തതും എണ്ണയിൽ പൊരിച്ചതും എണ്ണ പലഹാരങ്ങളും ഒഴിവാക്കുക. ധാരാളമായി വെള്ളം കുടിക്കുകയും ഇലക്കറികൾ ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുന്നതും രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കും.
One thought on “മരുന്നു കഴിക്കാതെ ബിപി കുറയ്ക്കാനുള്ള എളുപ്പമാർഗം. ഇതാ കണ്ടു നോക്കൂ. | Prevent Blood Pressure”