Prevent Cancer Health : ആരോഗ്യപരമായിട്ടുള്ള ഉപവാസത്തെ പറ്റിയാണ് എന്ന് പറയാൻ പോകുന്നത് പലതരത്തിലുള്ള ഉപവാസങ്ങളും നമ്മൾ കേട്ടിട്ടുണ്ടാകും എന്നാൽ എങ്ങനെയാണ് ഒരു കൃത്യ സമയക്രമം പാലിച്ചുകൊണ്ടുള്ള ഉപവാസം ചെയ്യുന്നത് എന്ന് നോക്കാം. ഇതിനായി 12 മുതൽ 16 മണിക്കൂർ വരെ ഭക്ഷണം കഴിക്കാതിരിക്കുകയും ബാക്കിയുള്ള 8 മണിക്കൂർ ഭക്ഷണം കഴിക്കുകയും എന്നുള്ളതാണ്. ഇതിനുവേണ്ടി രാത്രി നിങ്ങൾ വളരെ നേരത്തെ ഭക്ഷണം കഴിക്കുകയാണെങ്കിൽ ഈ സമയക്രമം പാലിച്ച്.
നമുക്ക് നല്ല രീതിയിലുള്ള ആരോഗ്യപരമായിട്ടുള്ള ഉപവാസം ചെയ്യാവുന്നതാണ്. ആ നമ്മുടെ ശരീരത്തിലേക്ക് കാർബോഹൈഡ്രേറ്റ് അമിതമായി കടക്കുമ്പോൾ ഇവർ അതിനെ ഫാറ്റ് ആക്കി മാറ്റുന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് ഇത് സാധാരണഗതിയിൽ അവയവങ്ങൾക്ക് ചുറ്റും അടിഞ്ഞു കൂടുകയാണ് ചെയ്യാറുള്ളത് ഇതാണ് പല ജീവിതശൈലി രോഗങ്ങൾക്കും കാരണമാകുന്നത്.
വളരെ വലിയ തോതിലുള്ള ഈ രോഗങ്ങളെ മാറ്റാൻ ഈ ഫാറ്റ് കുറയ്ക്കുന്നതിലൂടെ സാധിക്കും ഇതിനെ കുറയ്ക്കാൻ വേണ്ടി കഴിയും എന്നതാണ് നല്ല രീതിയിലുള്ള ഈ ഉപവാസത്തിന്റെ ഗുണം. പ്രമേഹം രക്തസമ്മർദം സ്ത്രീകളിൽ ഉണ്ടാകുന്ന പിസിഒഡി ഉയർന്ന രക്തസമ്മർദ്ദം എന്നീ അസുഖങ്ങൾ ഈ നല്ല ഉപവാസത്തിലൂടെ നമുക്ക് മാറ്റാനായി സാധിക്കുന്നതാണ്.
ഹാർട്ട് ബ്ലോക്ക് ഉം ഇതിലൂടെ ഇല്ലാതാക്കാൻ സാധിക്കും. അതുപോലെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഫ്രീ റാഡിക്കൽ അളവ് കൂട്ടുക. തലച്ചോറിന്റെ എല്ലാവിധ പ്രവർത്തനങ്ങളും നല്ല രീതിയിൽ നടക്കുന്നതിനും ഇത് വളരെയധികം സഹായിക്കുന്നതാണ്. ഇതുകൊണ്ട് തന്നെ ക്യാൻസറിനെ സംബന്ധിക്കുന്ന പ്രശ്നങ്ങൾ ഇല്ലാതാക്കുവാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഈ മാർഗ്ഗം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.
One thought on “ക്യാൻസർ കോശങ്ങൾ ശരീരത്തിൽ വർദ്ധിക്കാൻ കാരണം രാത്രി ഭക്ഷണത്തിനുശേഷം ഈ കാര്യങ്ങൾ ചെയ്യുന്നതുകൊണ്ടാണ്. | Prevent Cancer Health”