ഈ മൂന്ന് മത്സ്യങ്ങൾ നിങ്ങൾ കഴിച്ചാൽ ഇനി ആർക്കും തന്നെ ഫാറ്റി ലിവർ ഉണ്ടാവില്ല. | Prevent Fatty Liver Malayalam

Prevent Fatty Liver Malayalam : അമിതവണ്ണം അമിത പ്രമേഹം, മദ്യപാനം പുകവലിയും എന്നിവരിൽ എല്ലാം തന്നെ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് ഫാറ്റി ലിവർ ഇന്നത്തെ കാലത്ത് ഫാറ്റി ലിവർ എല്ലാവർക്കും തന്നെ കൂടുതലായി കണ്ടുവരുന്നു. ഇതിനെ മൂന്ന് ഗ്രേഡുകൾ ആയിട്ടാണ് തിരിക്കുന്നത് പലപ്പോഴും ആളുകൾ മൂന്നാമത്തെ ഗ്രേഡിലായിരിക്കും രോഗം തിരിച്ചറിയുന്നത് അപ്പോഴേക്കും കാലിന് നീര് മഞ്ഞപ്പിത്തം പോലെയുള്ള അസുഖങ്ങളെല്ലാം തുടക്കത്തിൽ വരും.

ലിവർ ഫെയിലിയർ വരെ സംഭവിക്കാനുള്ള സാധ്യതകളും കൂടുതലാണ്. ഇവർക്ക് ഏതൊക്കെ തരത്തിലുള്ള ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് എന്നും ഏതൊക്കെ തരത്തിലുള്ള ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടത് എന്ന് നോക്കാം. ഈ അസുഖമുള്ളവർ പ്രധാനമായിട്ടും റെഡ് മീറ്റ് ഭക്ഷണത്തിൽ ഒഴിവാക്കേണ്ടതാണ്.

ആ ഭക്ഷണത്തിൽ നിന്നും വെള്ള അരി മുഴുവനായി ഒഴിവാക്കുക. അതുപോലെ റാഗി ഗോതമ്പ് മൈദ എന്നിവയും മിതമായി കഴിക്കുവാൻ ശ്രദ്ധിക്കുക. പുകവലി മദ്യപാനം പൂർണമായും ഒഴിവാക്കുക. കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. ഇവർ പ്രോട്ടീൻ ആയിട്ടുള്ള ഭക്ഷണങ്ങളാണ് കൂടുതലായിട്ടും ഉൾപ്പെടുത്തേണ്ടത് മുട്ടയുടെ വെള്ള മുളപ്പിച്ച പയർ കടല എന്നിവയെല്ലാം തന്നെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

പച്ചക്കറികൾ പഴവർഗങ്ങൾ ബദാമ നട്ട്സ് എന്നിവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ് കൂടാതെ ചെറിയ മത്സ്യങ്ങൾ നത്തോലി മത്തി പോലെയുള്ള ചെറിയ മത്സ്യങ്ങൾ നിങ്ങൾക്ക് കഴിക്കാവുന്നതാണ് ഇതിനെല്ലാം തന്നെ ഒമേഗ ത്രീ ഫാറ്റി ധാരാളമായിട്ട് ഉണ്ട് ഇത് ശരീരത്തിന് വളരെ നല്ലതുമാണ് അതുപോലെ ആന്റിഓക്സിഡന്റ് ആയിട്ടുള്ള ഇഞ്ചി മഞ്ഞൾ തുടങ്ങിയവയും ഭക്ഷണത്തിന് കൂടുതൽ ഉൾപ്പെടുത്തുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

One thought on “ഈ മൂന്ന് മത്സ്യങ്ങൾ നിങ്ങൾ കഴിച്ചാൽ ഇനി ആർക്കും തന്നെ ഫാറ്റി ലിവർ ഉണ്ടാവില്ല. | Prevent Fatty Liver Malayalam

Leave a Reply

Your email address will not be published. Required fields are marked *