ഇക്കാര്യങ്ങൾ ജീവിതത്തിൽ ചെയ്യുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഹാർട്ടറ്റാക്ക് വരാൻ അധികം സമയം വേണ്ടി വരില്ല. | Prevent Heart attack Tips

Prevent Heart attack Tips : ഇന്നത്തെ ആളുകളിൽ വളരെ കോമണായി കാണുന്ന ഒരു അവസ്ഥയാണ് ഉയർന്ന രക്തസാമ്മർദം. ഇത് കണക്കാക്കുന്നത് ഒരാളുടെ പ്രായം ജീവിതശൈലി അവരുടെ ലിംഗം മാനസികസമ്മർദ്ദം എന്നിവ കണക്കിലെടുത്താണ്. ഇതിന്റെ പ്രധാനപ്പെട്ട കാരണങ്ങളായി പറയുന്നത് അമിതമായിട്ട് കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മൂലം ശരിയായ രീതിയിൽ ഉറങ്ങാത്തത് മാനസികമായിട്ടുള്ള സമ്മർദങ്ങൾ സ്ഥിരമായി കൂർക്കം വലിച്ച് ഉറങ്ങുന്നവർക്ക് പോലും ഉയർന്ന രക്തസമ്മർദ്ദം കണ്ടുവരുന്നുണ്ട്.

രക്തസമ്മർദ്ദം ഉള്ളവരിൽ ശരീര കോശങ്ങളിലേക്ക് രക്തം പമ്പ് ചെയ്യുന്ന സമയത്ത് ഉയർന്ന രക്തസമ്മർദ്ദം ആണെങ്കിൽ ഞരമ്പുകൾ പൊട്ടിപ്പോകാനുള്ള സാധ്യതകൾ കൂടുതലാണ്. ഒന്നോ രണ്ടോ പൊട്ടി പോകുന്നതുകൊണ്ട് കുഴപ്പമില്ല എന്നാൽ വളരെയധികം രക്തക്കുഴലുകൾ പൊട്ടിയാൽ അത് ക്ലോട്ടിങ്ങിൽ സംഭവിക്കാനുള്ള സാധ്യതകളിലേക്ക് വഴി വയ്ക്കും.

ഇതുപോലെ സ്ട്രോക്കും ഹാർട്ട് അറ്റാക്കും വരാനുള്ള സാധ്യതകൾ കൂടുതലാണ്. ഇത്തരം സന്ദർഭങ്ങളിൽ ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക നടക്കുമ്പോൾ അനുഭവപ്പെടുന്ന കിടപ്പ് അതുപോലെ ഉറങ്ങിയാൽ ശരിക്കും ഉറങ്ങാൻ പറ്റാത്ത അവസ്ഥ. അതുപോലെ കാഴ്ചമങ്ങുന്ന അവസ്ഥ തലകറങ്ങുക തലവേദനയ്ക്കുക കഴുത്തിന്റെ രണ്ട് ഭാഗങ്ങളിൽ ബുദ്ധിമുട്ട് അനുഭവപ്പെടുക.

എന്നിവയെല്ലാമാണ് വളരെ സ്വാഭാവികമായ കണ്ടു വരാറുള്ള ലക്ഷണങ്ങൾ. ഈ അസുഖം വരാൻ പ്രത്യേകിച്ച് പ്രായപരിധി ഒന്നും തന്നെയില്ല അതുകൊണ്ട് ആരും അതിനെ നിസാരമായി കാണാതിരിക്കുക. അതുകൊണ്ടുതന്നെ എന്തെങ്കിലും തരത്തിലുള്ള ഈ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടനെ ഡോക്ടറെ ചെന്ന് കണ്ട് രക്തസമ്മർദ്ദ പരിശോധിച്ചും കൃത്യമായ ചികിത്സകൾ നടത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *