സൂര്യപ്രകാശം അടിച്ചത് കൊണ്ടോ ഫോണിൽ നോക്കിയതുകൊണ്ട് അല്ല മൈഗ്രേൻ തലവേദന വരുന്നത്. ഇതാ കണ്ടു നോക്കൂ. | Prevent Migraine Problem

Prevent Migraine Problem : എല്ലാവരുടെയും ജീവിതത്തിൽ ഒരിക്കൽ എങ്കിലും തലവേദന വരാത്തവരായി ആരും തന്നെ ഉണ്ടാവില്ല ഈ വരുന്ന തലവേദനകളിൽ പ്രധാനമായി വരുന്നതാണ് മൈഗ്രേൻ അഥവാ ചെന്നിത്തൂത്ത്.ഇത് പലരും പല രീതിയിലായിട്ടും വരുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് മൈഗ്രേൻ കണ്ടുവരുന്നത് ഇത് ഹോർമോണമായി ബന്ധപ്പെട്ടിട്ടുള്ളതാണ് അതുകൊണ്ട് ഹോർമോണിൽ ഉണ്ടാകുന്ന ചെറിയ വ്യതിയാനങ്ങൾ പോലും സ്ത്രീകളിൽ കണ്ടുവരാനുള്ള സാധ്യതകൾ കൂടുതലാണ്.

കൗമാരപ്രായക്കാരെ മുതൽ 40 വയസ്സ് വരെ മൈഗ്രേന്റെ പ്രഭാവം കൂടുതലായിരിക്കും. മാനസിക പിരിമുറുക്കം ദീർഘ യാത്ര മധുര പലഹാരങ്ങൾ വൈൻ എന്നിവ കഴിക്കുന്നത് കൊണ്ട് ഉറക്കമില്ലായ്മ ഭക്ഷണം കൃത്യ സമയത്ത് കഴിക്കാത്തത് കൊണ്ടും ആർത്തവ സംബന്ധം ആയിട്ടുള്ള ഹോർമോൺ മാറ്റങ്ങൾ കൊണ്ടും പല കാരണങ്ങൾ കൊണ്ടും മൈഗ്രേൻ ഉണ്ടാകാം.

മൈഗ്രേൻ തുടങ്ങുന്നതിനു മുൻപ് തന്നെ ചില സൂചനകൾ കണ്ടു വരാറുണ്ട് അമിതമായിട്ടുള്ള ക്ഷീണം കഴുത്തിന് ചുറ്റും വേദന മലബന്ധം അമിതമായിട്ടുള്ള ദാഹം ഭക്ഷണത്തോടുള്ള അമിതമായ താല്പര്യം ഇടയ്ക്കിടയ്ക്ക് ബാത്റൂമിൽ പോകാനുള്ള തോന്നൽ. ചില ആളുകളിൽ മൈഗ്രേനെ ചില ലക്ഷണങ്ങൾ കാണുന്നുണ്ട്. ചില ആളുകൾക്ക് നെറ്റിയുടെ ഇരു ഭാഗങ്ങളിലായി വേദന വരാം കണ്ണിന്റെ ചുറ്റും വേദനകൾ വരാം ഇത് പിന്നീട് തലയിൽ മൊത്തമായി പടരാനുള്ള സാധ്യതയുമുണ്ട്.

കഴുത്തിലേക്ക് ഇറങ്ങി വരികയും ചെയ്യും. ഇങ്ങനെയുള്ളവർക്ക് വെളിച്ചത്തോടും ശബ്ദത്തോടും വളരെയധികം ബുദ്ധിമുട്ട് നേരിടും. മൈഗ്രൈൻ ലക്ഷണങ്ങൾ നിങ്ങളിൽ കാണുമ്പോൾ തന്നെ അതിനുവേണ്ടി ചികിത്സകൾ നടത്തേണ്ടതാണ് അതോടൊപ്പം തന്നെ നമ്മൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഇതിന്റെ കാരണങ്ങൾ എന്തൊക്കെയാണ് എന്ന് ചെയ്യുമ്പോഴാണ് ഇത്തരത്തിൽ തലവേദന ഉണ്ടാക്കുന്നത് അത്തരം സാഹചര്യങ്ങൾ പരമാവധി കുറയ്ക്കുന്നതായിരിക്കും നല്ലത് അതോടൊപ്പം തന്നെ മികച്ച ചികിത്സയും നേടുക.

One thought on “സൂര്യപ്രകാശം അടിച്ചത് കൊണ്ടോ ഫോണിൽ നോക്കിയതുകൊണ്ട് അല്ല മൈഗ്രേൻ തലവേദന വരുന്നത്. ഇതാ കണ്ടു നോക്കൂ. | Prevent Migraine Problem

Leave a Reply

Your email address will not be published. Required fields are marked *