ജീവിതത്തിൽ സ്ട്രോക്ക് വരാതിരിക്കാൻ ഈ ലക്ഷണങ്ങളെ കണ്ടില്ല എന്ന് നടിക്കരുത്. | Prevent Stroke Health

Prevent Stroke Health : ഇപ്പോൾ വളരെ സാധാരണയായിട്ടും എന്നാൽ ഭയപ്പെടേണ്ടതുമായ ഒരു അസുഖമാണ് സ്ട്രോക്ക്. ഓരോ കുടുംബത്തിലും ഒരാൾക്കെങ്കിലും സ്ട്രോക്ക് വരുന്നുണ്ട്. ആ രണ്ട് രീതിയിലാണ് സ്റ്റോക്ക് ഉണ്ടാകാറുള്ളത് ഒന്ന് തലച്ചോറിലെ രക്തക്കുഴൽ പൊട്ടി ഉണ്ടാവുന്ന സ്ട്രോക്ക്. അല്ലെങ്കിൽ തലച്ചോറിലെ രക്തക്കുഴൽ അടഞ്ഞ് സംഭവിക്കുന്ന സ്റ്റോക്ക്. ഇന്നത്തെ കാലത്ത് ഏതു വയസ്സിലുള്ള ആളുകളൊക്കെ ഇത്തരത്തിൽ സ്ട്രോക്ക് വരാനുള്ള സാധ്യതകൾ കൂടുതലാണ്. ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളായി പറയുന്നത് ആദ്യത്തെ കാരണം ബാലൻസ് നഷ്ടപ്പെടുക.

നടക്കുമ്പോഴും ഇരിക്കുമ്പോഴും എന്തെങ്കിലും കാര്യങ്ങൾ ചെയ്യുമ്പോഴും ബാലൻസ് നഷ്ടപ്പെടുക രണ്ടാമത്തെ കാരണം പെട്ടെന്ന് കാഴ്ച നഷ്ടപ്പെട്ടു പോവുക അല്ലെങ്കിൽ ഒരു വസ്തുവിനെ തന്നെ രണ്ടായി കാണപ്പെടുക. അടുത്ത കാരണം മുഖത്തിന്റെ ഒരു ഭാഗം കോടി പോവുക. അടുത്ത കാരണമാണ് കൈകളും കാലുകളും പൊക്കാൻ പറ്റാതിരിക്കുക. അടുത്തതാണ് സംസാരം സംസാരശേഷി സ്പുടത അല്ലാതെ വരുക അതുപോലെ പെട്ടെന്ന് സംസാരശേഷി നഷ്ടപ്പെടുക.

ചിലപ്പോൾ പല വാക്കുകളും പൂർണ്ണമായി പറയാൻ പറ്റാത്ത അവസ്ഥ. അടുത്ത കാര്യമാണ് ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടനെ ഹോസ്പിറ്റലിൽ എത്തിക്കുക എന്നത്. ഏതു വയസ്സിലുള്ള ആളുകൾക്ക് വേണമെങ്കിലും ഇത് കാണാൻ പ്രത്യേകിച്ച് പുകവലി മദ്യപാനം തുടങ്ങിയ ദുശീലങ്ങൾ ഉള്ളവർക്ക് ആയിരിക്കും പെട്ടെന്ന് വരുന്നത്. പ്രായം കൂടുന്തോറും സ്ട്രോക്ക് വരാനുള്ള സാധ്യതകളുണ്ട് അതുപോലെ പ്രമേഹ രോഗമുള്ളവർക്കും പെട്ടെന്ന് സംഭവിക്കാം.

ഹൃദയസംബന്ധമായ അസുഖങ്ങൾ ഉള്ളവർക്കും സ്ട്രോക്ക് വരാം. പ്രധാനമായും ഇതൊരു ജീവിതശൈലി രോഗം തന്നെയാണ്. ഇത്തരം അവസ്ഥകൾ വരാതിരിക്കാൻ വേണ്ടി ജീവിതശൈലിയും അങ്ങനെയെല്ലാം മാറ്റുക ഭക്ഷണക്രമത്തിൽ കൃത്യത ഉണ്ടാക്കുക പൊരിച്ചതും കൊഴുപ്പ് ഒരുപാട് അടങ്ങിയതും ആയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക. ആ പ്രമേഹം രക്തസമ്മർദ്ദം എന്നിവ ഉണ്ടെങ്കിൽ അതിനെയെല്ലാം കുറച്ച് ശരീരം ബാലൻസ് ചെയ്തു കൊണ്ടുപോവുക ഇത്തരം കാര്യങ്ങൾ ചെയ്താൽ തന്നെ സ്റ്റോക്ക് വരാനുള്ള സാധ്യതയെ കുറയ്ക്കാൻ സാധിക്കും കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *