Prevent Uric acid : കാലത്ത് ആളുകൾ കൂടുതൽ വറീഡ് ആയി നോക്കുന്ന കാര്യമാണ് ശരീരത്തിൽ കൊളസ്ട്രോൾ കൂടുന്നുണ്ടോ അതുപോലെ ഷുഗർ ലെവൽ കൂടുന്നുണ്ട് എന്നൊക്കെ അതുപോലെ തന്നെ പ്രധാനമായി കാണേണ്ട ഒന്നാണ് ശരീരത്തിൽ യൂറിക്കാസിഡിന്റെ അളവ് കൂടുന്നുണ്ടോ കുറയുന്നുണ്ടോ എന്നത്. ആ പ്രധാനമായിട്ടും ജീവിതശൈലിയിൽ വരുന്ന മാറ്റങ്ങൾ കൊണ്ടാണ് യൂറിക്കാസി അളവ് കൂടുതലായി ഇന്ന് കാണപ്പെടുന്നത്.
സ്ത്രീകളെ അപേക്ഷ പുരുഷൻമാർക്കാണ് ഇത് കൂടുതലായി കാണപ്പെടുന്നത് സന്ദർഭങ്ങളിൽ ഉപ്പൂറ്റി വേദനയായിരിക്കും പലപ്പോഴും ഉണ്ടാകുന്ന ലക്ഷണം എന്നാൽ കുറച്ച് റസ്റ്റ് ചെയ്താൽ അത് മാറുകയും ചെയ്യും എന്നാൽ ചില സന്ദർഭങ്ങളിൽ പാരമ്പര്യമായിട്ടും യൂറിക്കാസിഡിന്റെ പ്രശ്നങ്ങൾ ഉണ്ടാകും. തകരാറുള്ളവർക്ക് പ്രമേഹരോഗം ഉള്ളവർക്ക് അമിതഭാരം ഉള്ളവർക്ക് ആർത്തവവിരാമത്തിനുശേഷം സ്ത്രീകൾക്ക് മദ്യപാനം പുകവലി എന്നിവ ശീലമായിട്ടുള്ളവർക്ക് പ്രശ്നങ്ങൾ കൂടും.
അതുപോലെ തന്നെ ഷെൽ മത്സ്യങ്ങൾ കൂടുതലായി കഴിക്കുന്നവരിലും യൂറിക്കാസിന് പ്രശ്നങ്ങൾ ഉണ്ടാകും ജോയിന്റുകളിൽ ഉണ്ടാകുന്ന വേദനയായിരിക്കും പലപ്പോഴും ഉണ്ടാകുന്നത് സ്ഥിരമായി പലതരത്തിലുള്ള മരുന്നുകൾ കഴിക്കുന്നവർക്കും പ്രശ്നമുണ്ടാകും അതുപോലെ ജനീതകം ആയിട്ടും പ്രശ്നങ്ങൾ വരാം. പ്രധാനമായിട്ടും രക്തത്തിലും മൂത്രത്തിലും ടെസ്റ്റ് നടത്തിയാണ് അളവ് കണ്ടെത്തുന്നത്. ഒഴിവാക്കേണ്ട ഭക്ഷണങ്ങളായി പറയുന്നത് റെഡ് മീറ്റ് ഷെൽ മത്സ്യങ്ങൾ ചീര പയർ എന്നിവ കഴിക്കുന്നത് കുറയ്ക്കുക ചായ കുടിക്കുന്നത് കുറയ്ക്കുക.
എണ്ണയിൽ പൊരിച്ചെടുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കുക. ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് വെള്ളം ധാരാളം കുടിക്കുക. പുളിയുള്ള പഴങ്ങൾ കഴിക്കുന്നത് കൂട്ടുക. ആന്റിഓക്സിഡന്റ് ആയിട്ടുള്ള ഇഞ്ചി മഞ്ഞൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വർധിപ്പിക്കുക. ഇത്തരം കാര്യങ്ങളിലൂടെ വളരെ എളുപ്പത്തിൽ തന്നെ യൂറിക്കാസിഡ് അളവ് കൂടുന്നത് നമുക്ക് കുറയ്ക്കാനായി സാധിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.