എപ്പോഴും ടെൻഷനും ദേഷ്യവും ക്ഷീണവും ഉണ്ടാകുന്നത് ഈ വിറ്റാമിനുകൾ കുറയുന്നത് കൊണ്ടാണ്. ഇതാ കണ്ടു നോക്കൂ. | Prevent Vitamin Tips

Prevent Vitamin Tips : മാനസികമായിട്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ ശാരീരികമായിട്ടുള്ള പ്രശ്നങ്ങളിലേക്ക് ഒഴിക്കാറുണ്ട്. നമുക്കുണ്ടാകുന്ന പല അസുഖങ്ങളും അത് കൂടിയ എത്താനുള്ള ഒരു പ്രധാന കാരണം നമ്മുടെ മനസ്സ് തളർന്നു പോകുന്നത് കൊണ്ട് മാത്രമാണ്. മാനസിക സമ്മർദ്ദങ്ങൾ പല കാരണങ്ങൾ കൊണ്ടും ഉണ്ടാകാം ഉണ്ടാവുന്ന സമയങ്ങളിൽ നമ്മുടെ ശരീരത്തിൽ അഡ്രിനാലിൻ എന്ന് പറയുന്ന ഹോർമോൺ ഉൽപാദിപ്പിക്കപ്പെടും. എന്നാൽ പിന്നീട് കുറച്ചുസമയത്തിനുശേഷം മാനസിക സമ്മർദ്ദം നമ്മൾ തന്നെ കുറയ്ക്കേണ്ടതാണ്.

എന്നാൽ പല സന്ദർഭങ്ങളിലും അതിനു സാധിക്കാതെ വരികയും മാനസിക സമ്മർദ്ദത്തെ കുറിച്ച് അധികം ദിവസത്തേക്ക് നമ്മൾ മനസ്സിൽകൊണ്ടുനടക്കുകയും അതിനെ മനുഷ്യനെയും ചെയ്യും ഇത്തരം സന്ദർഭങ്ങളിൽ ആണ് അത് പല അസുഖങ്ങളിലേക്ക് വഴി വയ്ക്കാറുള്ളത്. ഇതിനെ മറികടക്കുന്നതിനുള്ള ഒരു പ്രധാനപ്പെട്ട മാർഗമാണ് ദിവസവും വ്യായാമം ചെയ്യുക എന്നത്. മനസ്സിനെ ആശ്വാസം നൽകുന്ന പ്രവർത്തികൾ ഏർപ്പെടുക.

അതുപോലെ പോഷക ഘടകങ്ങൾ കൊടുക്കുക വഴിയും ഒരു പരിധിവരെ ടെൻഷനേയും മാനസിക സമ്മർദ്ദത്തെയും കുറയ്ക്കാൻ സാധിക്കും. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് വൈറ്റമിൻ ബി വൺ ആണ്. സൺ ഫ്ലവർ സീഡ് കഴിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ തന്നെ ശരീരത്തിൽ പ്രോബ്ലറ്റിക്കുകൾ കൃത്യമായി തന്നെ വരണം. അതിനു വേണ്ടി ടാബ്ലറ്റുകൾ കഴിക്കുകയോ പ്രൊബയോട്ടിക്ക് അളവുകൾ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുകയും ചെയ്യാം അതിൽ പ്രധാനപ്പെട്ടതാണ്.

പുളിയുള്ള തൈര് ഉപ്പിലിട്ട പച്ചക്കറികൾ പഴവർഗ്ഗങ്ങൾ എന്നിവ. പ്രതിരോധ പ്രവർത്തനങ്ങൾ ശരീരത്തിൽ വർദ്ധിപ്പിക്കുവാൻ വളരെയധികം സഹായിക്കും. അടുത്ത പ്രധാനപ്പെട്ടതാണ് വൈറ്റമിൻ ഡി. ഇത് നമ്മുടെ ശരീരത്തിൽ ലഭിക്കുകയാണെങ്കിൽ നല്ല ഊർജ്ജം ഉണ്ടാകുന്നതായിരിക്കും. അതുപോലെ പ്രധാനപ്പെട്ടതാണ് മഗ്നീഷ്യം പൊട്ടാസ്യം എന്നിവ. ഇത് കോശത്തിന്റെ ഉള്ളിൽ ഊർജം ഉൽപാദനം വർദ്ധിപ്പിക്കാൻ സഹായിക്കും. ഇത് ശരീരത്തിന്റെ ആ മൊത്തം അവസ്ഥയെയും മാനസിക സമ്മർദ്ദങ്ങൾ കുറയ്ക്കുന്നതിനും എല്ലാം വളരെ നല്ലതാണ്.

One thought on “എപ്പോഴും ടെൻഷനും ദേഷ്യവും ക്ഷീണവും ഉണ്ടാകുന്നത് ഈ വിറ്റാമിനുകൾ കുറയുന്നത് കൊണ്ടാണ്. ഇതാ കണ്ടു നോക്കൂ. | Prevent Vitamin Tips

Leave a Reply

Your email address will not be published. Required fields are marked *