ഈ ഭക്ഷണങ്ങൾ ആ കഴിച്ചാൽ വയറ്റിൽ നല്ല ബാക്ടീരിയകളുടെ എണ്ണം കൂടും. ഇതാ കണ്ടു നോക്കൂ. | Probiotics Health Malayalam

Probiotics Health Malayalam : ആരോഗ്യ മേഖലയിൽ ഇന്ന് കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് പ്രോബയോട്ടിക്കുകൾ. എന്നുവെച്ചാൽ നല്ല ബാക്ടീരിയകൾ എന്നാണ് അർത്ഥം. നമ്മുടെ ശരീരത്തിൽ നമ്മുടെ നിയന്ത്രിക്കുന്നത് പലപ്പോഴും നമ്മുടെ കോശങ്ങൾ മാത്രമല്ല ഒരു പക്ഷേ ഓരോ ജീവിയേയും പൂർണ്ണമായും ആ ജീവിയായി വളരാൻ അനുവദിക്കുന്നത് നമ്മുടെ ശരീരത്തിന് അകത്തുള്ള കോടിക്കണക്കിന് ബാക്ടീരിയകളാണ്. അത് ഒരുപക്ഷേ ഈസ്റ്റുകൾ ആവാം നല്ല ഫംഗസുകൾ ആകാം ഇതെല്ലാം തന്നെ നമ്മുടെ ശരീരത്തിനകത്ത് ജീവ കർമ്മപ്രവർത്തനങ്ങൾ ചെയ്യുന്നവയാണ്.

പ്രോ ബയോട്ടിക്കുകൾ ഇപ്പോൾ വരുന്ന രൂപത്തിലും ഡോക്ടർമാർ കൊടുക്കാറുണ്ട്. കാരണം പല കാര്യങ്ങൾ കൊണ്ടും നമ്മുടെ ശരീരത്തിനകത്തുള്ള നല്ല ബാക്ടീരിയകൾക്ക് നാശം സംഭവിച്ചേക്കാം അതൊരുപക്ഷേ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾക്കും കാരണമാകും നമ്മുടെ ജീവിതശൈലിയാണ് ഇത്തരം പ്രശ്നങ്ങളിലേക്ക് വഴി വയ്ക്കുന്നത്. അതിലൊന്ന് ഒന്നാമത്തേത് മാനസികമായിട്ടുള്ള പ്രശ്നങ്ങളാണ് രണ്ടാമത്തേത് നമ്മുടെ ചുറ്റുപാട് നടക്കുന്ന പ്രശ്നങ്ങൾ. നമ്മുടെ ശരീരത്തിന് അകത്തേക്ക് കൊടുക്കുന്ന പല രാസവസ്തുക്കളും ആന്റിബയോട്ടിക്സുകളും തന്നെ നല്ല ബാക്ടീരിയകളെ നശിപ്പിക്കാനുള്ള കഴിവുള്ളവയാണ്.

അപ്പോഴാണ് ശരീരം പലതരത്തിലുള്ള രോഗങ്ങളും പുറത്തേക്ക് കാണിക്കാറുള്ളത് ഇത്തരം രോഗാവസ്ഥയിൽ നമ്മൾ ഒഴിവാക്കാതെ കഴിക്കേണ്ട കുറച്ച് ഭക്ഷണങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. നല്ല ബാക്ടീരിയകൾ പ്രധാനമായിട്ടും സഹായിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഹൃദയസംരക്ഷണത്തിനും ദഹന പ്രശ്നങ്ങൾ ശരിയാക്കുന്നതിനും അമിതവണ്ണം കുറയ്ക്കുന്നതിനും അലർജി തടയുന്നതിനും മാനസികമായിട്ടുള്ള ഹെൽത്ത് മുന്നോട്ടു കൊണ്ടുപോകുന്നതിനും സഹായിക്കുന്നു.

ചില ഭക്ഷണങ്ങൾ കഴിച്ചാൽ നമുക്ക് നല്ല ബാക്ടീരിയകളുടെ അളവ് കൂട്ടാൻ സാധിക്കും ഇതിനുവേണ്ടി നിങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കുന്ന തൈര് കഴിക്കാം. ഉപ്പിലിട്ട പച്ചക്കറികൾ പഴങ്ങൾ. ഇതിൽ ബീറ്റ്റൂട്ട് ഉപ്പിലിട്ട് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. അതുപോലെ തന്നെ കറ്റാർവാഴ ഉപയോഗിച്ചുകൊണ്ട് ഉണ്ടാക്കുന്ന തേൻ നിങ്ങൾക്ക് കഴിക്കാവുന്നതാണ് ഇതും നല്ല ബാക്ടീവളുടെ അളവ് വർദ്ധിപ്പിക്കാൻ വളരെയധികം സഹായിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

One thought on “ഈ ഭക്ഷണങ്ങൾ ആ കഴിച്ചാൽ വയറ്റിൽ നല്ല ബാക്ടീരിയകളുടെ എണ്ണം കൂടും. ഇതാ കണ്ടു നോക്കൂ. | Probiotics Health Malayalam

Leave a Reply

Your email address will not be published. Required fields are marked *