വയറ്റിലെ നല്ല ബാക്ടീരിയകൾ ഉണ്ടാകുവാനും എല്ലാ പ്രവർത്തനങ്ങൾ നടക്കുവാനും കഴിക്കേണ്ട ഭക്ഷണങ്ങൾ. | Probiotics Health Tip

Probiotics Health Tip : നമ്മുടെ ശരീരത്തിന് വളരെയധികം ആവശ്യമുള്ളതാണ് പ്രോബയോട്ടിക്കുകൾ. എന്നുവെച്ചാൽ ശരീരത്തിന് ആവശ്യമുള്ള നല്ല ബാക്ടീരിയകൾ. നമ്മുടെ ശരീരത്തെ നിയന്ത്രിക്കുന്നത് നമ്മൾ വിചാരിക്കുന്നതുപോലെ നമ്മുടെ കോശങ്ങൾ മാത്രമല്ല ഒരുപക്ഷേ ഓരോ ജീവിയെയും പൂർണമായും ആ ജീവിയായി വളരാൻ അനുവദിക്കുന്നത് നമ്മുടെ ശരീരത്തിനകത്തുള്ള കൂടി കണക്കിന് ചെറിയ ബാക്ടീരിയകളാണ് ബാക്ടീരിയകൾ എന്ന് ഉദ്ദേശിക്കുന്നത് ശരീരം സംരക്ഷിക്കുന്ന നല്ല ബാക്ടീരിയകൾ.

എന്നാൽ പല കാര്യങ്ങൾ കൊണ്ട് നമ്മുടെ ശരീരത്തിൽ നല്ല ബാക്ടീരിയകൾക്ക് നാശം സംഭവിക്കാം അത് എന്തു കാരണങ്ങൾ വേണമെങ്കിലും ആകാം. അതുപോലെ നമ്മുടെ ചുറ്റും നടക്കുന്ന രാസപ്രവർത്തനങ്ങൾ വഴിയും ഇതുപോലെ സംഭവിക്കാം. ഈ ബാക്ടീരിയകൾ നശിക്കുമ്പോഴാണ് പലതരത്തിലുള്ള രോഗങ്ങളും ശരീരം പുറത്തേക്ക് കാണിക്കുന്നത്. പ്രധാനമായും പ്രോബയോട്ടിക്കുകൾ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കും എന്നതാണ് ആദ്യത്തെ കാര്യം.

അതുപോലെ ശരീരത്തിന് അകത്ത് നല്ല ആസിഡുകളുടെ അളവ് വർദ്ധിപ്പിക്കുന്നതിനും അതിന്റെ പ്രൊട്ടക്ഷനും സഹായിക്കും. അതുപോലെ ശരീരത്തിലെ പല വൈറ്റമിനുകളുടെയും ഉൽപാദനത്തിന് സഹായിക്കുന്നതാണ് ബാക്ടീരിയകൾ. പ്രോബയോട്ടിക്കുകളുടെ അളവ് ശരീരത്തിൽ കുറയുന്ന സമയത്ത് പ്രധാനമായിട്ടും ദഹനം കൃത്യമായി നടക്കുകയില്ല അതുമൂലം മലബന്ധ പ്രശ്നങ്ങൾ ഉണ്ടാകും.

അതുപോലെ ശരീരത്തിലെ പല ഹമാലിന്യങ്ങളെ പുറന്തള്ളുന്നതിനും ബാക്ടീരിയകൾ വളരെ ആവശ്യമാണ്. പ്രോബയോട്ടിക്കുകളുടെ സാന്നിധ്യം ശരീരത്തിൽ ഉണ്ടാകുവാൻ കഴിക്കേണ്ട ഭക്ഷണങ്ങളാണ് അധികം പുളിയില്ലാത്ത തൈര്, മോര്, അതുപോലെ ഉപ്പിലിട്ടത് ആയിട്ടുള്ള ആഹാരപദാർത്ഥങ്ങൾ, അതുപോലെ ബീറ്റ് റൂട്ട് ഉപ്പിലിട്ടു കഴിക്കുന്നതും പ്രൊ ബയോട്ടിക്കുകളുടെ അളവ് ശരീരത്തിൽ വർദ്ധിപ്പിക്കുവാൻ സഹായിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *