എലികൾ വീട്ടിൽ നിന്ന് മാത്രമല്ല നാട്ടിൽ നിന്നു തന്നെ ഓടും, കർഷകർ ചെയ്ത വിജയിച്ച സൂത്രം…

നമ്മുടെ എല്ലാവരുടെയും വീട്ടിൽ നേരിടുന്ന പ്രധാന ശല്യക്കാരാണ് എലി, പെരുച്ചാഴി, കൊതുക്, പാറ്റകൾ. തുടങ്ങിയവയൊക്കെ വീട്ടിൽ നിന്നും തുരുത്തിയോടിക്കാനുള്ള അടിപൊളി ടിപ്പുകൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സാധാരണയായി ഇവറ്റകളെ ഒക്കെ ഓടിക്കുന്നതിന് നമ്മൾ കടകളിൽ നിന്നും വിഷം വാങ്ങിച്ചു വെക്കുന്നതാണ് പതിവ്. എന്നാൽ അത്തരത്തിലുള്ള പദാർത്ഥങ്ങൾ ഉപയോഗിക്കുമ്പോൾ.

വളരെയധികം സൂക്ഷിക്കേണ്ടതുണ്ട് പ്രത്യേകിച്ചും കുട്ടികൾ ഉള്ള വീടുകൾ ആണെങ്കിൽ അത് അവരുടെ കൈകളിൽ ലഭിക്കുവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അതിന്റെയൊന്നും ആവശ്യമില്ലാതെ വീടുകളിൽ നിന്നും ഇത്തരം ശല്യക്കാരെ തുരുത്തുവാൻ സാധിക്കും. വളരെ എളുപ്പത്തിൽ തന്നെ റിസൾട്ട് ലഭിക്കുന്ന മൂന്ന് സൂത്രങ്ങൾ ഉണ്ട് കപ്പ തോട്ടത്തിൽ കൃഷിക്കാർ പരീക്ഷിച്ചു വിജയിച്ച വഴികൾ കൂടിയാണിത്.

ഒരു കപ്പ് ചോറ് എടുക്കുക അതിലേക്ക് പാരസെറ്റമോൾ ഗുളിക പൊടിച്ചു ചേർത്തു കൊടുക്കണം. ശർക്കര നല്ലപോലെ പൊടിച്ച് ഇതിലേക്ക് ചേർത്ത് കൊടുക്കണം. ശർക്കര ഇല്ലെങ്കിൽ അതിനുപകരം ബിസ്ക്കറ്റ് കടല മിട്ടായോ ചേർത്തു കൊടുത്താലും മതിയാകും. ഇവയെല്ലാം കൂടി കൈകൊണ്ട് നന്നായി കുഴച്ച് യോജിപ്പിച്ചെടുക്കുക. അവ ചെറിയ ഉരുളകളാക്കി എലികൾ കൂടുതലായി വരുന്ന ഭാഗങ്ങളിൽ വെച്ചു കൊടുക്കണം.

ചോറിന്റെയും ശർക്കരയുടെയും മണം കേട്ട് വരുന്ന എലി അത് വയറ്റിലാക്കുകയും അതിനകത്ത് പാരസെറ്റമോൾ ഗുളിക അവയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും അതുമൂലം എലി ജീവനും കൊണ്ട് രക്ഷപ്പെടും. ഇത് കഴിക്കുന്ന എലി വീടിൻറെ പരിസരത്ത് പോലും പിന്നീട് വരികയില്ല എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. 100% റിസൾട്ട് ലഭിക്കുന്ന പരീക്ഷിച്ചു വിജയിച്ച ഉത്തമമായ വഴിയാണിത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ കാണൂ.