ഒരു കപ്പ് റവ കൊണ്ട് വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഒരു കിടിലൻ കേക്ക്. ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ. | Making Of Tasty Rava Sweet Recipe

Making Of Tasty Rava Sweet Recipe : ഒരു കപ്പ് റവ ഉണ്ടെങ്കിൽ വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാം വായിലിട്ടാൽ അലിഞ്ഞു പോകുന്ന റവ കേക്ക്. അറവയുണ്ടെങ്കിൽ എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി കാര്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് അരക്കപ്പ് നെയ്യ് ചേർത്തു കൊടുക്കുക. നീ ചൂടായി വരുമ്പോൾ അതിലേക്ക് ഒരു കപ്പ് റവ ചേർത്ത് കൊടുക്കുക.

ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് റവ വേവിച്ചെടുക്കുക. റവ വെന്തു വന്നതിനുശേഷം അതിലേക്ക് മുക്കാൽ കപ്പ് പാൽപ്പൊടി ചേർത്ത് കൊടുക്കുക. ഇവ നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം ഇറക്കി വയ്ക്കുക. അടുത്തതായി മറ്റൊരു പാത്രത്തിൽ മുക്കാൽ കപ്പ് പഞ്ചസാര ഇട്ടു വയ്ക്കുക. അതിലേക്ക് അരക്കപ്പ് വെള്ളം ചേർത്ത് നല്ലതുപോലെ ചൂടാക്കുക.

പഞ്ചസാര അലിഞ്ഞു ഭാഗമായതിനുശേഷം അത് റവയിലേക്ക് ചേർത്തു കൊടുത്ത ഇളക്കി യോജിപ്പിക്കുക. വീണ്ടും ചൂടാക്കി നല്ലതുപോലെ ഡ്രൈ ആക്കി എടുക്കുക. ശേഷം അതിലേക്ക് മുക്കാൽ ടീസ്പൂൺ ഏലക്കാപ്പൊടിയും ചേർത്ത് കൊടുത്ത് ഇളക്കിയെടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ നെയ്യും കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക പാനിൽ നിന്ന് വിട്ടു വരുന്ന പാകമാകുമ്പോൾ ഇറക്കി വക്കുക.

അടുത്തതായി ഒരു പാത്രം എടുത്ത് അതിന്റെ ഉൾഭാഗത്തെല്ലാം തന്നെ നെയ്യ് തേച്ചുപിടിപ്പിക്കുക ശേഷം അതിലേക്ക് റവ ചേർത്ത് കൊടുക്കുക. ഒരു തവികൊണ്ട് നല്ലതുപോലെ അമർത്തി സെറ്റ് ചെയ്യുക. ശേഷം ചൂടാറാനായി മാറ്റിവയ്ക്കുക. ചൂടാറിയതിനു ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാവുന്നതാണ്. വളരെയധികം രുചികരമായ മധുരമൂറും പലഹാരം എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി നോക്കുമല്ലോ. Video credit : Shamees kitchen

Leave a Reply

Your email address will not be published. Required fields are marked *