Reduce Cough Problem : കാലാവസ്ഥ മാറുന്ന സമയത്ത് വലിയ ആളുകൾക്ക് ആണെങ്കിലും ചെറിയ കുട്ടികൾ ആണെങ്കിലും പലതരത്തിലുള്ള അസുഖങ്ങളും അലർജി പ്രശ്നങ്ങളും ഉണ്ടാകാറുണ്ട് പ്രധാനമായിട്ട് പനി ജുമാ ജലദോഷം കഫക്കെട്ട് എന്നിവയായിരിക്കും വരുന്നത്. ശരീരത്തിന് പ്രതിരോധശേഷി കുറയുമ്പോഴാണ് പലർക്കും ഇതുപോലെ സംഭവിക്കാറുള്ളത്. ശരീരത്തിലേക്ക് ബാക്ടീരിയകൾ അധികമായി കടക്കുമ്പോൾ ശരീരം നടക്കുന്ന ഒരു പ്രതിരോധമാണ് .
ഇതുപോലെയുള്ള ലക്ഷണങ്ങളും അസുഖങ്ങളും. ഈ സമയങ്ങളിൽ നമ്മുടെ ലോക പരിധിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വേണ്ടിയും അടവുകളുടെ ശരീരം പ്രതിരോധിക്കാൻ വേണ്ടിയും ചെയ്യേണ്ട കുറെ കാര്യങ്ങളാണ്. ഇതിനു വേണ്ട മരുന്നുകളും കാര്യങ്ങളും കഴിക്കുക. അല്ലെങ്കിൽ നമുക്ക് ഭക്ഷണത്തിലൂടെ തന്നെ ഇത് മാറ്റാവുന്നതാണ്. ആദ്യം നമുക്ക് ആവശ്യമുള്ളത് വൈറ്റമിൻസുകൾ ആണ് അതിൽ വൈറ്റമിൻ ഡി ആണ് ആവശ്യമുള്ളത്.
രാവിലെ കുറച്ച് സമയം വെയിൽ കൊള്ളുന്നത് വളരെ നല്ലതായിരിക്കും അടുത്തതായി ആവശ്യമുള്ളതാണ് വൈറ്റമിൻ പേരക്ക ചെറുനാരങ്ങ എന്നിവ ദിവസവും കഴിച്ചാൽ വൈറ്റമിൻ സിയുടെ അഭാവം ഇല്ലാതാക്കാം. പപ്പായ മാമ്പഴം കിവി നെല്ലിക്ക എന്നിവ കഴിക്കാവുന്നതാണ്. അതുപോലെ ആവശ്യമുള്ളതാണ് സിങ്ക്. പച്ചക്കറികൾ മുളപ്പിച്ച പയർ വർഗ്ഗങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തുക. അതുപോലെ ഒമേഗ ത്രീ ഫാറ്റി ആസിഡ് ഉൾപ്പെടുന്ന മത്സ്യങ്ങൾ കഴിക്കുക.
അതുപോലെ ഇത്തരം അവസരങ്ങളിൽ ഒരുപാട് സ്പൈസി ആയിട്ടുള്ള ആഹാരങ്ങൾ കഴിക്കാതിരിക്കുക. അതുപോലെ ഈ സമയങ്ങളിൽ ആവി പിടിക്കുന്നത് വളരെ നല്ലതാണ് വെറും വെള്ളത്തിൽ ആവി പിടിക്കാതെ കറുവപ്പട്ട കുരുമുളക് തുളസി എന്നിവ ആവശ്യമുള്ള അളവിൽ ചേർത്ത് ആവി പിടിക്കുകയാണെങ്കിൽ അത് കൂടുതൽ നല്ലതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.