Reduce The Amount Of Sugar : ഷുഗർ നിങ്ങൾക്കുണ്ടെങ്കിൽ യാതൊരു മരുന്നും കഴിക്കാതെ ഷുഗറിന്റെ അളവ് കുറയ്ക്കണം എന്നുണ്ടോ. വെറും മൂന്ന് മിനിറ്റിൽ നമുക്ക് ഷുഗർ കുറയ്ക്കാൻ സാധിക്കും അതിനെ പറ്റിയ കുറച്ച് എക്സൈസുകളും അതുപോലെ രീതികളുമാണ് പറയാൻ പോകുന്നത്. ഇത് ദിവസവും ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ഇനി ഷുഗർ വരികയുമില്ല വന്നിട്ടുള്ള ഷുഗർ ആണെങ്കിലും കുറഞ്ഞ നോർമൽ ആവുകയും ചെയ്യും.
ഇതിനെ വേണ്ട എക്സസൈസിന്റെ പേരാണ് എച്ച് ഐ ഐ ടി. വെറും 30 സെക്കൻഡ് കൊണ്ട് ഹൃദയമിടിപ്പ് കൂടുന്ന തരത്തിലുള്ള ഓട്ടം ചാട്ടം സ്കിപ്പിംഗ് അതുപോലെ പുഷ് അപ്പ് എടുക്കുന്നത് തുടങ്ങിയ എക്സസൈസുകൾ ചെയ്യുക. അതിനുശേഷം ഒരു 10 മിനിറ്റ് കഴിഞ്ഞ് ഷുഗർ ലെവൽ നോക്കുകയാണെങ്കിൽ ഉറപ്പായും കുറഞ്ഞുവന്നിരിക്കുന്നത് കാണാൻ സാധിക്കും.
അതോടൊപ്പം ഉള്ള ഭക്ഷണക്രമവും പറയാം. ഇതിനുവേണ്ടി ആദ്യം ചെയ്യേണ്ടത് ചോറ് പോലെയുള്ള ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക. അതുപോലെ ഗോതമ്പ് ഉപയോഗിച്ചിട്ടുള്ള ഭക്ഷണപദാർത്ഥങ്ങളും മൈദ ഉപയോഗിച്ചിട്ടുള്ള ഭക്ഷണപദാർത്ഥങ്ങളും ഇതോടൊപ്പം ഒഴിവാക്കുക കാരണം ഇത് മൂന്നു കഴിക്കുന്നതും ഏകദേശം ഒരുപോലെയാണ് ശരീരത്തെ ബാധിക്കുന്നത്.
അതിനുപകരമായി പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുവാൻ ശ്രദ്ധിക്കുക. ദിവസവും ഒന്നോ രണ്ടോ പുഴുങ്ങിയ മുട്ട കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല അതുപോലെ നട്ട്സ് ക്യാഷ് ബദാമ് മുളപ്പിച്ച പയർ എന്നിവ കഴിക്കാവുന്നതാണ്. അതുപോലെ കൊഴുപ്പ് കുറഞ്ഞിട്ടുള്ള ചീസ് ഡയറി പ്രോഡക്റ്റ് എന്നിവയെല്ലാം കഴിക്കാം. അതുപോലെ അധികം മധുരമില്ലാത്ത പഴങ്ങൾ സാലഡുകൾ തൈര് എന്നിവയും കഴിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.