എല്ലാവരുടെ മുഖത്തും തന്നെ ബ്ലാക്ക് വൈറ്റ് എന്നിവ വളരെ സ്വാഭാവികമാണ് ഇത് കൂടുതലായി നിൽക്കുന്നതും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് അതുകൊണ്ട് കൃത്യമായ സമയത്ത് നമ്മൾ അതിനെ വൃത്തിയാക്കി എടുക്കേണ്ടതും വളരെ അത്യാവശ്യമാണ്. ഇപ്പോൾ ഇതാ ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് എന്നിവ മുഖത്ത് നിന്ന് വളരെ പെട്ടെന്ന് നീക്കം ചെയ്യുന്നതിനും മുഖം വളരെയധികം ക്ലീൻ ചെയ്യുന്നതിനായി നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റിയ ഒരു ഹോം റെമഡിയാണ് പറയാൻ പോകുന്നത്. അതിൽ ആദ്യത്തെ കാര്യം മുഖം നല്ലതുപോലെ വൃത്തിയാക്കുക .
അതിനുശേഷം ഒരു 15 മിനിറ്റോളം മുഖത്ത് നന്നായി ആവി പിടിക്കുക അതിനുശേഷം നമ്മൾ കൈകൊണ്ട് തന്നെ ബ്ലാക്ക് ഉള്ള സ്ഥലങ്ങളിൽ നന്നായി അമർത്തി കൊടുക്കുക അപ്പോൾ അത് വേരിൽ നിന്നും പുറത്തേക്ക് വരുന്നത് കാണാൻ സാധിക്കും. ശേഷം ഒരു തുണി കൊണ്ട് തുടച്ചു വൃത്തിയാക്കുക ഈ രീതിയിൽ ആണെങ്കിൽ അത് വളരെ പെട്ടെന്ന് തന്നെ നമുക്ക് കളയാനായി സാധിക്കും. അടുത്ത ഒരു ടിപ്പ് ബ്ലാക്ക് ഹെഡ്സെ എന്നിവ കളയുന്നതിന് വേണ്ടി നമ്മൾ എന്തെങ്കിലും തരത്തിലുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നുണ്ട്.
എന്നുണ്ടെങ്കിൽ പലതവണയായി ഒരേ ഉപകരണം തന്നെ ഉപയോഗിക്കാതെ ഇരിക്കുക മാറ്റി ഉപയോഗിക്കുക അതുപോലെ ഇന്നത്തെ കാലത്ത് കെമിക്കലുകൾ ഇവയെ നീക്കം ചെയ്യുന്നതിന് നമുക്ക് ലഭ്യമാകുന്നതാണ് നമ്മുടെ മുഖത്തിന് പറ്റുന്നത് മാത്രം ഉപയോഗിക്കുക അല്ലാതെ അതിന് ഒഴിവാക്കുകയാണ് ചെയ്യേണ്ടത്.
അതുപോലെതന്നെ മുഖം രണ്ട് പ്രാവശ്യം എങ്കിലും ദിവസത്തിൽ കഴുകേണ്ടത് വളരെ അത്യാവശ്യമാണ് അതിൽ കൂടുതൽ കഴുകുന്നത് വളരെയധികം നല്ലതായിരിക്കും. അതുപോലെ തന്നെ ഓരോരുത്തരുടെയും മുഖം ഏത് രീതിയിലുള്ളതാണ് എന്ന് തിരിച്ചറിഞ്ഞതിനു ശേഷം മാത്രം അതിനു പറ്റുന്ന ഫേസ് വാഷും കാര്യങ്ങളും ഉപയോഗിക്കുക ഇല്ലെങ്കിലും ഇതുപോലെ ബ്ലാക്ക് വൈറ്റ് എന്നിവ വരാനുള്ള സാധ്യത വളരെയധികം കൂടുതലാണ്. Video credit : Kairali health