ഇതിന്റെ ഒറ്റപ്രയോഗം കൊണ്ട് എത്ര കടുത്ത ചുമയും മാറിനിൽക്കും.

ഇന്നത്തെ കാലാവസ്ഥ അനുസരിച്ച് പലർക്കും തന്നെ പെട്ടെന്ന് അലർജിയും മറ്റും വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിൽ തന്നെ ജലദോഷം ജുമാ എന്നിവ പെട്ടെന്ന് തന്നെ പിടിപെടുകയും ചെയ്യും എന്നാൽ ചുമ വരുമ്പോഴായിരിക്കും നമ്മൾ കൂടുതൽ കഷ്ടപ്പെടുന്നത് ഉണ്ടായിരിക്കുക. അത് അനുഭവിച്ചിട്ടുള്ളവർക്ക് നന്നായി തന്നെ അറിയാൻ സാധിക്കും.

അതുകൊണ്ട് ഇനി ചുമ വരികയാണെങ്കിൽ അതിനെ ഉടനെ തന്നെ മാറ്റി എടുക്കുന്നതിന് വേണ്ടി നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ഒറ്റമൂലി നോക്കാം ഇതിനായി ചുവന്നുള്ളി മാത്രം മതി എങ്ങനെയാണ് ഇത് ചെയ്യുന്നത് എന്ന് നോക്കാം. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് 10ചുവന്നുള്ളി എടുക്കുക അതിലേക്ക് ഒന്നോ രണ്ടോ ടീസ്പൂൺ തേൻ കൂടി ചേർത്തു കൊടുക്കുക.അതിനുശേഷം നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക.

അതിനുശേഷം അരിപ്പ കൊണ്ട് അരിച്ച് ഒരു പാത്രത്തിലേക്ക് അതിന്റെ നീര് മാത്രം മാറ്റിവയ്ക്കുക. ചെറിയ കുട്ടികൾക്കെല്ലാം ഇതുപോലെ നീര് എടുത്ത് കൊടുക്കാവുന്നതാണ് വലിയവർക്കാണെങ്കിൽ ചെറിയ ഉള്ളി ചെറുതായി ചതച്ച് അതിലേക്ക് തേനും ചേർത്ത് ഇളക്കി യോജിപ്പിച്ചതിനുശേഷം നേരിട്ട് കഴിക്കാവുന്നതുമാണ് കഴിച്ച ഒരു 15 മിനിറ്റിനു ശേഷം തന്നെ നിങ്ങൾക്ക് നല്ല മാറ്റം ഉണ്ടാകുന്നത് കാണാം.

ചുമ നിർത്താതെ വരുന്നതിന് പിടിച്ചു കിട്ടിയത് പോലെ നിർത്താൻ സാധിക്കും. എല്ലാവരും ഇതുപോലെ ഒന്ന് പരീക്ഷിച്ചു നോക്കൂ ചുവന്നുള്ളിയും തേനും എല്ലാം എപ്പോഴും വീട്ടിൽ ഉണ്ടാകുന്ന സാധനങ്ങൾ ആണ് അതുകൊണ്ട് തന്നെ നമുക്ക് ഇതുപോലെയുള്ള ഒറ്റമൂലി പ്രയോഗങ്ങൾ എല്ലാം തന്നെ ചെയ്തു നോക്കാവുന്നതേയുള്ളൂ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക. Video credit : Grandmother tips

Leave a Reply

Your email address will not be published. Required fields are marked *