തലയിലെ താരൻ പ്രശ്നം കൊണ്ട് ബുദ്ധിമുട്ടുന്നവർ ഒരുപാട് പേരാണുള്ളത് എത്രത്തോളം നമ്മുടെ വൃത്തിയാക്കാൻ നോക്കിയാലും വീണ്ടും അത് വന്നുകൊണ്ടേയിരിക്കും അതുകൊണ്ട് പലപ്പോഴും പലതരത്തിലുള്ള ക്രീമുകളും നമ്മൾ ഉപയോഗിച്ച് താരൻ ഇല്ലാതാക്കാൻ ശ്രമിക്കും പക്ഷേ അതെല്ലാം നമ്മുടെ മുടിയുടെ വളർച്ചയ്ക്ക് എത്രത്തോളം ബാധിക്കും എന്ന് പറയാൻ സാധിക്കില്ല.
മുടിയുടെ വളർച്ചയെ ഒട്ടും ദോഷകരമായി ബാധിക്കാത്ത രീതിയിൽ വീട്ടിൽ തന്നെ വളരെ ഫലപ്രദമായി താരനെ ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള ഒരു ടിപ്പാണ് പറയാൻ പോകുന്നത് നിങ്ങൾക്ക് ധൈര്യമായി തന്നെ ഉപയോഗിക്കാം അതുപോലെ ഏത് പ്രായക്കാർക്കും ഉപയോഗിക്കാം ഇന്ന് പ്രായഭേദമന്യാണല്ലോ താരൻ വരുന്നത്.
ഇത് തയ്യാറാക്കുന്നതിന് ഒരു പാത്രത്തിലേക്ക് ആദ്യം കുറച്ച് തൈര് എടുക്കുക അതിലേക്ക് ഒരു പകുതി നാരങ്ങാനീര് പിഴിഞ്ഞ് ഒഴിക്കുക ശേഷം നല്ലതുപോലെ മിക്സ് ചെയ്യുക ഇത് നിങ്ങൾ തലയോട്ടി നന്നായി തേച്ചുപിടിപ്പിക്കുക ശേഷം കൈകൊണ്ട് ഒരു 10 മിനിറ്റ് എങ്കിലും നല്ലതുപോലെ മസാജ് ചെയ്യേണ്ടതാണ് ശേഷം ചെറുതായി ഉണങ്ങുന്നത് വരെ വെയിറ്റ് ചെയ്യുക.
അതിനുശേഷം ഒരു ഷാമ്പൂ ഉപയോഗിച്ചുകൊണ്ട് അല്ലെങ്കിൽ സാധാരണ വെള്ളം ഉപയോഗിച്ചുകൊണ്ട് കഴുകി കളയാവുന്നതാണ് ഇതിനെ ചീത്ത മണം ഒന്നും ഉണ്ടായിരിക്കുന്നതല്ല. അതുകൊണ്ടുതന്നെ ധൈര്യമായി നിങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Grandmother tips