ഇന്ന് പല സ്ത്രീകളും പുരുഷന്മാരും താരൻ കൊണ്ട് വളരെ ബുദ്ധിമുട്ടുന്നുണ്ടാകും തലമുടി നമ്മൾ എത്രത്തോളം സംരക്ഷിച്ചു വളർത്തിയാലും ഒരു താരൻ മതി അവയെല്ലാം തന്നെ ഇല്ലാതാക്കി കളയാൻ അതുകൊണ്ടുതന്നെ തലമുടി വളർത്തുന്നതിന്റെ ഒരു വലിയ പ്രശ്നം തന്നെയാണ് താരനെ നേരിടുക എന്നത് കൃത്യമായി തന്നെ അതിനെ നീക്കം ചെയ്തില്ലെങ്കിൽ വീണ്ടും അത് വരികയും ചെയ്യും .
എന്നാൽ ഇനി താരൻ വന്നാൽ നിങ്ങൾ ഇതുപോലെ ചെയ്യുക പിന്നീട് ഒരിക്കലും നിങ്ങളുടെ തലയിൽ താരൻ ഉണ്ടാകില്ല എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട ഇതുപോലെ നിങ്ങൾ ചെയ്തു നോക്കൂ. അതിനായി ഒരു പാത്രത്തിലേക്ക് രണ്ടോ മൂന്നോ ടീസ്പൂൺ തൈര് എടുക്കുക നന്നായി കട്ടയായിട്ടുള്ള തൈര് തന്നെ എടുക്കേണ്ടതാണ്. ഇത് തലമുടി നല്ലതുപോലെ ഷൈനിങ് ആയി വെക്കുന്നതിനും തലക്കെ നന്നായി തണവ് ഉണ്ടാകുന്നതിനുമെല്ലാം വളരെ നല്ലതാണ്.
അതിലേക്ക് ഒരു പകുതി നാരങ്ങാ നീര് പിഴിഞ്ഞ് ഒഴിക്കുക നാരങ്ങ വളരെയധികം നല്ലതാണ് താരൻ ഇല്ലാതാക്കുന്നതിന് നാരങ്ങയോളം തന്നെയില്ല ഇവ രണ്ടും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അതിനുശേഷം നമ്മുടെ തലയോട്ടിയിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക തലയോട്ടിയിൽ മാത്രം തേക്കുക ശേഷം കൈകൊണ്ട് അഞ്ചുമിനിറ്റ് എല്ലാ ഭാഗത്തും നല്ലതുപോലെ മസാജ് ചെയ്യുക.
ശേഷം മുടി കെട്ടിവച്ച് ചെറുതായി ഉണങ്ങാൻ അനുവദിക്കുക അതിനുശേഷം സാധാരണ വെള്ളത്തിൽ കഴുകി കളയുക നന്നായി തന്നെ മുടി കഴുകി കളയേണ്ടതാണ് ഒട്ടും തന്നെ അംശം തലയിൽ ഉണ്ടാകാൻ പാടില്ല ഇത് നിങ്ങൾ തുടർച്ചയായി ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് നല്ല റിസൾട്ട് തന്നെ ലഭിക്കുന്നതായിരിക്കും. ഇത് കണ്ട് നിങ്ങൾ ഞെട്ടും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. Credit : Grandmother tips