Remove facial Hair Home tip : നമ്മളെല്ലാവരും തന്നെ ശരീരത്തിലെ അനാവശ്യമായ രോമങ്ങളെ ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും കളയുന്നവർ ആയിരിക്കും എന്നാൽ ഓരോ പ്രാവശ്യം കളയുമ്പോഴും കുറച്ചു ദിവസങ്ങൾക്ക് ശേഷം അത് തിരികെ വരുന്നതും കാണാം. നിരന്തരമായി ശരീരത്തിലെ രോമം കളയുന്നതിനു വേണ്ടിയിട്ടുള്ള പല ട്രീറ്റ്മെന്റുകളും ഇന്ന് ലഭ്യമാണ് എങ്കിൽ കൂടിയും അത് എല്ലാവർക്കും ചെയ്യാൻ പറ്റുന്ന ഒരു കാര്യമായിരിക്കുകയില്ല. കാരണം ഒരുപാട് ചെലവ് അതിനു വരും.
അതുകൊണ്ട് തന്നെ നമുക്ക് വീട്ടിൽ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. ശരീരത്തിലെ അനാവശ്യ രോഗങ്ങളെ നമുക്ക് ഇതിലൂടെ കളയാം. അതിനായി ഒരു തക്കാളിയുടെ പകുതിയെടുത്ത് അതിന്റെ നീര് മുഴുവനും ഒരു പാത്രത്തിലേക്ക് ഇട്ടു വയ്ക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ കോൾഗേറ്റ് ഇട്ടുകൊടുത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇത്ര മാത്രമേ ആവശ്യമുള്ളൂ .
നിങ്ങൾ ഒരു തക്കാളിയുടെ പകുതി എടുത്തതിനുശേഷം തയ്യാറാക്കിയ മിശ്രിതത്തിൽ മുക്കി എവിടെയെല്ലാമാണ് നിങ്ങൾക്ക് രോമം കളയേണ്ടത് അവിടെയെല്ലാം നല്ലതുപോലെ മസാജ് ചെയ്യുക അഞ്ച് മിനിറ്റ് എങ്കിലും നന്നായി മസാജ് ചെയ്ത് ചെറുതായി ഉണങ്ങിക്കഴിഞ്ഞു കളയുക ഇങ്ങനെ നിങ്ങൾ ചെയ്താൽ ശരീരത്തിലെ രോമങ്ങളെ എല്ലാത്തിനെയും നമുക്ക് എടുത്തുമാറ്റാൻ സാധിക്കും.
പിന്നീട് തിരികെ വരുമെന്ന് പേടിയും വേണ്ട. ഇതുപോലെ നിങ്ങൾ ചെയ്യുകയാണെങ്കിൽ നമ്മുടെ ചർമ്മത്തിന് യാതൊരു തരത്തിലുമുള്ള കേടുപാടുകളും സംഭവിക്കില്ല. പലപ്പോഴും പലതരത്തിലുള്ള ക്രീമുകളോ അല്ലെങ്കിൽ മറ്റെന്തെങ്കിലും മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതിലൂടെ നമ്മുടെ ചർമ്മത്തിന് പല കേടുപാടുകളും ഭാവിയിൽ സംഭവിക്കാം ഇതുപോലെയുള്ള ഹോം ടിപ്പുകൾ ചെയ്യുകയാണെങ്കിൽ അതൊന്നും തന്നെ ഉണ്ടാകില്ല. ഇതുപോലെ ചെയ്തു നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.