എത്ര വലിയ തലവേദന ആയാലും. ഇനി വളരെ സിമ്പിൾ ആയി മാറ്റിയെടുക്കാം.

ഒരിക്കലെങ്കിലും തലവേദന വരാത്തവർ ആരും തന്നെ ഉണ്ടാകില്ല എല്ലാവർക്കും തന്നെ ഒരുപാട് ടെൻഷൻ ഉള്ളപ്പോഴോ അല്ലെങ്കിലും മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ടോ തലവേദന വരുന്നത് വളരെ സ്വാഭാവികമാണ്. ചില സമയങ്ങളിൽ കുറച്ചുസമയം ഉറങ്ങിയാൽ തലവേദന എല്ലാം പെട്ടെന്ന് പോവുകയും ചെയ്യും എന്നാൽ ചില സന്ദർഭങ്ങളിൽ നമുക്ക് മരുന്ന് കഴിക്കേണ്ട അവസ്ഥ വരെ ഉണ്ടായിരിക്കാം.

എന്നാൽ ഇനി ആരും തന്നെ മരുന്നു കഴിക്കാതെ തലവേദന മാറ്റിയെടുക്കാം എന്ന് നോക്കാം. തലവേദനയ്ക്ക് ഇനി ആരുംതന്നെ മരുന്ന് കഴിക്കേണ്ട ഇതുപോലെ ചെയ്താൽ മതി. അതുപോലെ സാധാരണ തലവേദന അല്ലാതെ മൈഗ്രേൻ തലവേദനകൾ ഉള്ളവരും നമ്മുടെ കൂട്ടത്തിലുണ്ട് അവർ എത്രത്തോളം വേദനയാണ് അനുഭവിക്കുന്നത് എന്ന് നമുക്ക് സാധിക്കില്ല

അങ്ങനെയുള്ളവർക്ക് വളരെ ഉപകാരപ്പെടുന്ന ഒരു ടിപ്പാണ് ഇത്. അതിനായി നമുക്ക് ആവശ്യമുള്ളത് ചെറിയ ചുവന്നുള്ളിയാണ് ഇത് തോല് കളഞ്ഞ് മിക്സിയിൽ ഇട്ട് നന്നായി അരച്ചെടുക്കുക ശേഷം നെറ്റിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. അല്ലെങ്കിൽ അതിന്റെ നീരെ ഒരു പാത്രത്തിലേക്ക് പിഴിഞ്ഞെടുത്ത് ഒരു കോട്ടൺ തുണിയിൽ മുക്കിയതിനു ശേഷം നെറ്റിയിൽ ഇട്ടുകൊടുക്കുക

ഏത് രീതി വേണമെങ്കിലും ചെയ്യാവുന്നതാണ്. അതിനുശേഷം നന്നായി കണ്ണടച്ച് റസ്റ്റ് ചെയ്യുക. ഒരു 10 മിനിറ്റ് കൊണ്ട് തന്നെ തലവേദന പെട്ടെന്ന് പോകുന്നത് നിങ്ങൾക്ക് അനുഭവിക്കാൻ സാധിക്കും. ഇത് ചെയ്യുമ്പോൾ കണ്ണടച്ച് വേണം ഇരിക്കാൻ കാരണം പുള്ളിയുടെ നീര് കണ്ണിലേക്ക് പോയാൽ നീറുന്നതായിരിക്കും. അതുകൊണ്ടുതന്നെ പ്രത്യേകം ശ്രദ്ധിക്കുക. എല്ലാവരും ഇതൊന്നു ചെയ്തു നോക്കൂ. Credit : Malayali corner

Leave a Reply

Your email address will not be published. Required fields are marked *