നടക്കുമ്പോഴുള്ള ഉപ്പൂറ്റി വേദന നിമിഷങ്ങൾ കൊണ്ട് മാറാൻ ഉലുവ ഇങ്ങനെ ചെയ്യൂ.

ഇന്നത്തെ കാലത്ത് പ്രായം ആകുന്നവർക്കെല്ലാം തന്നെ കണ്ടുവരുന്ന ഒരു ശരീര വേദനയാണ് ഉപ്പൂറ്റി വേദന ചിലപ്പോൾ രാവിലെ എഴുന്നേറ്റ് വരുമ്പോൾ തന്നെ കാലു വേദന ഉണ്ടാകാം ഇല്ലെങ്കിൽ എവിടെയെങ്കിലും കുറെ സമയം ഇരുന്ന് എഴുന്നേൽക്കുമ്പോഴും അല്ലെങ്കിൽ കുറെ സമയം നടക്കുമ്പോഴും എല്ലാം ഈ വേദന അനുഭവപ്പെടാം ഇത് പലരും തന്നെ നേരിട്ടിട്ടുണ്ടാകാം. എന്നാൽ അത് മാറുന്നതിനു വേണ്ടി പെട്ടെന്ന് ചെയ്യാൻ പറ്റുന്ന വേദനസംഹാരികൾ എല്ലാം എല്ലാവരും ചെയ്തിട്ടുണ്ടാകും.

എന്നാൽ നിങ്ങൾക്ക് അത് എത്രത്തോളം ഫലപ്രദമായിട്ടുണ്ട് വളരെയധികം ഫലപ്രദമായ രീതിയിൽ നിമിഷനേരം കൊണ്ട് തന്നെ വേദനയെ പിന്നീട് വരാത്ത രീതിയിൽ ഇല്ലാതാക്കാൻ വേണ്ടി ഇതുപോലെ ചെയ്താൽ മതി. അതിനായി ചെയ്യേണ്ടത് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയിലേക്ക് ഒരു ടീസ്പൂൺ വെള്ളം ചേർത്ത് നല്ലതുപോലെ പേസ്റ്റ് പരുവത്തിൽ ഇറക്കിയെടുക്കുക.

ശേഷം അത് വേദനയുള്ള ഭാഗത്ത് തേച്ചുപിടിപ്പിക്കുക ഇങ്ങനെ ചെയ്താൽ പെട്ടെന്ന് തന്നെ വേദന ഇല്ലാതാക്കാൻ സാധിക്കും. അതുപോലെ തന്നെ ആപ്പിൾസൈഡ് വിനിഗർ രണ്ട് സ്പൂൺ ആവശ്യത്തിനുള്ള ചൂടുവെള്ളത്തിൽ ഒഴിച്ചതിനു ശേഷം കാല് അതിലിറക്കി വയ്ക്കുകയാണെങ്കിൽ പട്ട് 15 മിനിറ്റിനുള്ളിൽ തന്നെ വേദന ഇല്ലാതാകുന്നതായിരിക്കും ഇത് നിങ്ങൾ തുടർച്ചയായി ദിവസങ്ങളിൽ ചെയ്യേണ്ടതാണ്.

മറ്റൊരു മാർഗം എന്ന് പറയുന്നത് ഒരു ടേപ്പ് എടുക്കുക ശേഷം ഒരു പ്ലേറ്റിൽ കുറച്ച് ഉലുവ ഇട്ടു വയ്ക്കുക ശേഷം ടേപ്പിലേക്ക് ഉലുവ എല്ലാം ഒട്ടിക്കുക അതിനുശേഷം വേദനയുള്ള ഭാഗത്ത് ഈ ടാപ്പ് ഒട്ടിച്ചു വയ്ക്കുക രാത്രി കിടക്കുന്ന നേരത്ത് ചെയ്യുന്നതായിരിക്കും നല്ലത് ഇത് തുടർച്ചയായി നിങ്ങൾ ചെയ്യുകയാണെങ്കിൽ പിന്നീട് തിരിച്ചു വരാത്ത രീതിയിൽ ഉപ്പൂറ്റി വേദന ഇല്ലാതാകുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Sheena’s Vlogs

Leave a Reply

Your email address will not be published. Required fields are marked *