നമ്മുടെ ശരീരത്തിന്റെ അകത്തുള്ള വ്യക്തിയുടെ ബലക്കുറവ് വയറിനകത്തെ പ്രഷർ കാരണം കൂടുതൽ പുറത്തേക്ക് തള്ളി വരുന്ന അവസ്ഥയാണ് ഇത്. പ്രായമായ ആളുകളിൽ ഇത് കാണപ്പെട്ടേക്കാം. അതുപോലെ വയറിനകത്ത് എന്തെങ്കിലും അസുഖങ്ങൾ കാരണം ഉണ്ടായേക്കാം. ചില അസ്വസ്ഥതകൾ ആദ്യ സമയങ്ങളിൽ കണ്ടേക്കാം അതുപോലെതായി വരുമ്പോൾ കുടൽ പുറത്തേക്ക് തള്ളി വരുന്നതുപോലെ കാണാം.
അപ്പോഴാണ് നല്ല വീക്കം അനുഭവപ്പെടുന്നത്. എന്തെങ്കിലും പ്രവർത്തികൾ ചെയ്യുന്ന സമയത്ത് ഇത് ഉള്ളിലേക്ക് പോവുകയും പുറത്തേക്ക് തള്ളി വരികയും ചെയ്യും. പൊതുവേ ഈ അസുഖം വന്നാൽ സർജറി അല്ലാതെയും മറ്റ് ചികിത്സാവർഗ്ഗങ്ങൾ ഒന്നും തന്നെയില്ല. ഇത് കൂടുതലായി നമ്മൾ വച്ചുകൊണ്ടിരിക്കുകയാണെങ്കിൽ വലിയ ഇൻഡക്ഷൻ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
കൂടാതെ ശർദ്ദി മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ തുടർച്ചയായി കാണപ്പെടും. അതുപോലെ തള്ളിവരുന്ന ഈ കുടൽ ഭാഗത്ത് രക്തം കട്ടപിടിക്കുകയോ അതുമൂലം ആ ഭാഗം കേടാവാൻ തുടങ്ങുകയും ചെയ്യും. പ്രധാനമായും കീഹോൾ സർജറിയും ഓപ്പൺ സർജറിയുമാണ് ചെയ്യാറുള്ളത്. എല്ലാവരും തന്നെ വയറിനെ എന്തെങ്കിലും തരത്തിലുള്ള തുടർച്ചയായ അസ്വസ്ഥതകൾ വരുകയാണെങ്കിൽ ഉടനെ തന്നെ ഡോക്ടറെ കാണേണ്ടതാണ്.
അതുപോലെ തന്നെ വയറിന്റെ ഭാഗങ്ങളിൽ എവിടെയെങ്കിലും മുഴച്ചു നിൽക്കുന്നതായും കാണുകയാണെങ്കിൽ അനുഭവപ്പെടുകയാണെങ്കിൽ ഉടനെ തന്നെ ഡോക്ടറുടെ നിർദ്ദേശം അനുസരിച്ച് അതിനുവേണ്ട ചികിത്സാരീതികൾ ഉടനെ തന്നെ ചെയ്യേണ്ടതാണ് ഹെർണിയ കൂടുതൽ പ്രശ്നങ്ങളിലേക്ക് വഴി വയ്ക്കുന്നതിനു മുൻപ് തന്നെ ചികിത്സയ്ക്ക് ഭേദമാക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : Arogyam