Remove Insects In Home : വീട്ടില് ഈച്ച ശല്യത്തെ ഒഴിവാക്കാനുള്ള ഒരു കിടിലൻ മാർഗം ഇതാ. വെറും ഒരു കുട്ടി ഉപയോഗിച്ചുകൊണ്ട് വീട്ടിലെ എല്ലാ ഈച്ചകളെയും നമുക്ക് എളുപ്പത്തിൽ പിടിക്കാം. അതിനുവേണ്ടി ചെയ്യേണ്ടത് ഇത്ര മാത്രമേയുള്ളൂ ഒരു കുപ്പി എടുക്കുക. അതിന്റെ മുക്കാൽ ഭാഗത്തോളം വെള്ളമൊഴിച്ചു കൊടുക്കുക .
ശേഷം അതിലേക്ക് കുറച്ച് പഞ്ചസാരയോ അല്ലെങ്കിൽ ശർക്കര പൊടിച്ചത് ഇട്ടുകൊടുക്കുക അതോടൊപ്പം തന്നെ കുപ്പിയുടെ വായഭാഗത്തും കുറച്ച് ശർക്കര തേച്ചു കൊടുക്കുക. ശേഷം ഈച്ച കൂടുതലായി വരുന്നത് എവിടെയാണോ അവിടെ കുപ്പി വയ്ക്കുക. ഈ മധുരം തേടി വരുന്ന ഈച്ചകളെല്ലാം തന്നെ കുപ്പിയുടെ അകത്തേക്ക് പോവുകയും വെള്ളത്തിൽ വീണ് ചത്തുപോവുകയും ചെയ്യും.
വളരെ നിസ്സാരമായി തന്നെ ഈച്ചകളെ പിടിക്കാനുള്ള ഈ ഒരു മാർഗ്ഗം നിങ്ങൾ എല്ലാവരും ചെയ്തു നോക്കുമല്ലോ. ഇനി വീണ്ടും പരിസരവും എല്ലാം ഈച്ച ശല്യം ഇല്ലാതെ വൃത്തിയാക്കി വയ്ക്കാം. മഴക്കാലമാകുന്നതോടെ ആയിരിക്കും ഇതുപോലെ ഈച്ചകളെല്ലാം വീട്ടിലേക്ക് കൂടുതലായി വരുന്നത് ഇവ ഭക്ഷണ സാധനങ്ങൾ എല്ലാം ഇരിക്കുമ്പോൾ അത് നമുക്ക് ആരോഗ്യത്തിന് ദോഷകരമായിട്ടുള്ള പല അസുഖങ്ങളും വരുത്തിവെക്കും.
അതുകൊണ്ട് ഈച്ചകളെ വീട്ടിൽ നിന്നും ഓടിക്കേണ്ടത് വളരെ അത്യാവശ്യമായിട്ടുള്ള കാര്യമാണ് പ്രത്യേകിച്ചും ചെറിയ കുട്ടികളുള്ള വീടുകൾ ആണെങ്കിൽ. തീർച്ചയായും വീട്ടമ്മമാർ എല്ലാവരും പിടിക്കാനുള്ള എളുപ്പ മാർഗം ചെയ്തു നോക്കണം. കൂടുതൽ വിവരങ്ങൾ അറിയുവാനും ടിപ്പുകൾ അറിയുവാനും വീഡിയോ കണ്ടു നോക്കുക.