മഴ തുടങ്ങുന്നതോടെ വീട്ടിലേക്ക് കൊതുകിന്റെ ശല്യവും കൂടിവരുമല്ലോ എല്ലാ വീട്ടമ്മമാരും തന്നെ കൊതുകുകളെ വീടിനകത്തേക്ക് കയറ്റാതിരിക്കാൻ പല തരത്തിലുള്ള മാർഗങ്ങളും നോക്കുന്നുണ്ടായിരിക്കാം പലപ്പോഴും നമ്മുടെ ആരോഗ്യത്തിന് ഹാനികരം ആകുന്ന രീതിയില് പുകയ്ക്കുന്ന പല വസ്തുക്കളും നമ്മൾ വീട്ടിൽ കത്തിച്ചു വയ്ക്കാൻ ഉണ്ടല്ലോ.
എന്നാൽ ചെറിയ കുട്ടികളുള്ള വീടുകളൊക്കെ ആകുമ്പോൾ അതെല്ലാം ചെയ്യുന്നത് ഒട്ടും തന്നെ പ്രായോഗികമല്ല അതുകൊണ്ടുതന്നെ ആർക്കും ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകാത്ത രീതിയിൽ നമുക്ക് എളുപ്പത്തിൽ കൊതുകിനെ ഇല്ലാതാക്കാം അതിന് ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത് അതിനായി രണ്ടു സാധനങ്ങൾ മാത്രമാണ് നമുക്ക് ആവശ്യം.
ആദ്യമായി ചെയ്യേണ്ടത് നാരങ്ങ വട്ടത്തിൽ മുറിച്ച് അതിന് ഉള്ളിലേക്ക് കുറച്ച് ഗ്രാമ്പൂ കുത്തിവയ്ക്കുക ഇത് നിങ്ങൾ ജനാലകളുടെയും വാതിലുകളുടെയും പരിസരത്ത് വെച്ചാൽ കൊതുകുകൾ വരുന്നത് ഒഴിവാക്കാം മറ്റൊരു മാർഗം എന്ന് പറയുന്നത് കൊതുകിനെ ഓടിക്കുന്നത് കരണ്ടിൽ കുത്തിവയ്ക്കുന്ന കുറെ ലിക്വിഡ് ബോട്ടിലുകൾ വാങ്ങാറുണ്ടല്ലോ.
അതുപോലെയുള്ള ബോർഡുകൾ ഉണ്ടെങ്കിൽ അതിലേക്ക് കുറച്ച് കറുപ്പൂരം ആദ്യം പൊടിച്ചു ചേർക്കുക ശേഷം കുറച്ച് വേപ്പെണ്ണ അതിലേക്ക് ഒഴിക്കുക ശേഷം നിങ്ങൾക്ക് കറണ്ടിൽ കുത്തി വർദ്ധിപ്പിക്കാം ഇതിൽ നിന്നും വരുന്ന മഴ നമ്മുടെയും ആരോഗ്യത്തിന് ഒട്ടും തന്നെ ദോഷം ചെയ്യുന്നതല്ല. ഈ രണ്ടു മാർഗ്ഗങ്ങളിൽ നിങ്ങൾ കേടാണ് എളുപ്പമായി തോന്നുന്നത് അത് ചെയ്യാം വളരെ നല്ലറിസൾട്ട് തന്നെ ലഭിക്കുന്നതായിരിക്കും വീട്ടിൽ ഒറ്റക്കൊതുക് പോലും വരില്ല. Credit : easy tip 4 u