പാലിനൊപ്പം ഇത് മാത്രം ചേർത്തു കുടിക്കൂ. വായയിലെ തൊലി പോകുന്ന പ്രശ്നം അതോടെ മാറും.

വായുടെ ഉള്ളിൽ തൊലി പോകുന്ന അവസ്ഥ പലർക്കും ഉണ്ടായിട്ടുണ്ടാകാം ഈ ഒരു അവസ്ഥയിലൂടെ കടന്നുപോകാത്തവരായി ആരും തന്നെ ഉണ്ടാവില്ല ചിലപ്പോൾ നാവിന്റെ മുകളിലായിരിക്കും തൊലി പോകുന്നത് അല്ലെങ്കിൽ മോണയുടെ ഭാഗത്തായിരിക്കും തൊലിപോകുന്നത് ഒരു പ്രാവശ്യമെങ്കിലും ഇത് ഉണ്ടായിട്ടില്ല വളരെ ചുരുക്കം തന്നെയാണ് ഇത്തരം സന്ദർഭങ്ങളിൽ നമ്മൾ എന്തൊക്കെയാണ് ചെയ്യാറുള്ളത്.

ചിലത് വന്നാൽ രണ്ട് ദിവസത്തിനുള്ളിൽ തന്നെ പോവുകയും ചെയ്യും എന്നാൽ ചിലത് വന്നാൽ അത്ര പെട്ടെന്ന് പോവാതെ വരികയും പിന്നെ ഡോക്ടറെ കാണിക്കേണ്ട പ്രശ്നം ഉണ്ടാവുകയും ചെയ്യും എന്നാൽ അത്തരത്തിൽ ചെറുതായി തന്നെ ഈ പ്രശ്നങ്ങൾ വന്നു തുടങ്ങുമ്പോൾ നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു ടിപ്പ് നോക്കാം.

അതിനായി ആദ്യം തന്നെ ഒരു ഗ്ലാസ് പാലിൽ ഒരു പാത്രത്തിൽ വച്ച് ചൂടാക്കുക. പാല് നല്ലതുപോലെ ചൂടായി വരുമ്പോൾ അതിലേക്ക് 5 ചുവന്നുള്ളി ചതച്ചെടുത്തത് ചേർത്തു കൊടുക്കുക. ശേഷം ഒരു അഞ്ചു മിനിറ്റ് പിന്നെയും നല്ലതുപോലെ ചൂടാക്കി എടുക്കുക അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് അരിപ്പ കൊണ്ട് അരിച്ച് മാറ്റിവയ്ക്കുക.

നിങ്ങൾ ഇത് ദിവസത്തെ രണ്ടുപ്രാവശ്യം കുടിക്കുകയാണെങ്കിൽ വായ്പുണ്ണിന്റെ എല്ലാ പ്രശ്നങ്ങളും ഉടനെ തന്നെ ഇല്ലാതാകുന്നതായിരിക്കും. കുടിക്കുമ്പോൾ ചെറിയ ചൂട് ഉണ്ടായിരിക്കേണ്ടതാണ് എന്നാൽ ഒരുപാട് ചൂടു ഉണ്ടാക്കേണ്ട ആവശ്യമില്ല. നിങ്ങളെ ദിവസത്തിൽ രണ്ടുപ്രാവശ്യമായി കുടിക്കൂ എല്ലാ പ്രശ്നങ്ങളും ഇതോടെ ഇല്ലാതാകുന്നതായിരിക്കും . എല്ലാവരും ഇതൊന്ന് ട്രൈ ചെയ്ത് നോക്കൂ വയ്പ്പുണ് വന്നിട്ടുള്ളവർക്ക് ഇത് തീർച്ചയായും ഉപകാരപ്രദം ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *