പ്രായപൂർത്തിയായ ആൺകുട്ടികൾക്ക് പെൺകുട്ടികൾക്ക് എല്ലാം മുഖത്ത് മുഖക്കുരു വരുന്നത് വളരെ സ്വാഭാവികമായിട്ടുള്ള കാര്യമാണ് എന്നാൽ മറ്റു പല കാരണങ്ങൾ കൊണ്ട് മുഖക്കുരു വരുന്നവർ ഉണ്ടായിരിക്കും സ്വാഭാവികമായി വരുന്ന എല്ലാ മുഖക്കുരുവിനെയും തടഞ്ഞുനിർത്തുന്നതിനും മുഖം വളരെ സോഫ്റ്റ് ആക്കി പുതുമയോടെ നിൽക്കുന്നതിനുമായി എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു നാച്ചുറൽ ടിപ്പാണ് പറയാൻ പോകുന്നത്.
മുഖക്കുരു വരികയും ഇല്ല അതുപോലെ മുഖക്കുരു വന്നുപോയ പാടുകൾ ഇല്ലാതെ ആവുകയും ചെയ്യും. ഇതിനായി ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. പലതരത്തിലാണ് മുഖക്കുരു ഉണ്ടാകുന്നത് വേദനയോടെ ഉണ്ടാകുന്നവ ചുവപ്പ് നിറത്തിൽ ചെറുതും വലുതുമായി വരുന്നവ മുഖത്തിന്റെ ഉള്ളിലേക്ക് താഴ്ന്നു പോകുന്നവ എങ്ങനെ പലരീതിയിൽ ഉണ്ട്.
എങ്ങനെ വന്നാലും മുഖക്കുരു കൈകൊണ്ട് ഞെക്കി പൊട്ടിക്കുന്നത് ഒട്ടും തന്നെ നല്ല കാര്യമല്ല. കുരു പൊട്ടിക്കുന്നത് കൊണ്ട് രണ്ട് പ്രശ്നങ്ങൾ ഉണ്ടാകുന്നു ഒന്ന് അണുബാധയും രണ്ട് തൊലിയിൽ അവശേഷിക്കുന്ന പാടുകളും എന്നാൽ മുഖക്കുരു ഉള്ളവർക്ക് ചെയ്യാവുന്ന ചില കാര്യങ്ങൾ ഉണ്ട്. മീഡിയം കുറഞ്ഞ ക്‌ളെൻസർ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. രണ്ടാമത്തെ കാര്യം ചൂടും തണുപ്പും മാറിമാറി പ്രയോഗിക്കുക.
ഐസ് ക്യൂബ് കൊണ്ട് മുഖക്കുരു ഉള്ള ഭാഗത്ത് പിടിക്കുന്നത് വളരെ നല്ലതാണ് ദിവസത്തിൽ രണ്ട് പ്രാവശ്യം എങ്കിലും ചെയ്യുക. അതുപോലെ ചൂട് വെക്കുന്നതും മുഖക്കുരു ഇല്ലാതാക്കുവാൻ നല്ലതാണ്. ആ മറ്റൊരു മാർഗം ഡോക്ടറുടെ സഹായത്തോടെ നമ്മൾ പുരട്ടുന്ന ഓയിൽ മെന്റുകൾ. മറ്റൊരു കാര്യം പൊട്ടിക്കാനുള്ള ടെൻഡൻസ് വരുമ്പോൾ എല്ലാം അത് സ്വയം നിയന്ത്രിച്ചു നിർത്തേണ്ടത് വളരെ അത്യാവശ്യമായ കാര്യമാണ്. Credit : Kairali health