വീട്ടിൽ എലികളെ കൊണ്ടുള്ള ശല്യം വളരെയധികം രൂക്ഷമായി തുടരുന്നുണ്ടോ നിങ്ങൾ എന്തുതന്നെ ചെയ്തിട്ടും യാതൊരു ഫലവും ലഭിക്കുന്നില്ല എന്നാൽ ഉടനടി പരിഹാരം ലഭിക്കുന്ന ഒരു ടിപ്പുമായിട്ടാണ് വന്നിരിക്കുന്നത് എത്രയധികം വീട്ടിലുണ്ടെങ്കിലും വളരെ എളുപ്പത്തിൽ തന്നെ അത് പോകുന്നതായിരിക്കും. പിന്നീട് ഒരിക്കലും നിങ്ങളെ വീട്ടിലേക്ക് കയറി വരികയുമില്ല.
അതിനുവേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് കുറച്ച് ഗോതമ്പ് പൊടി എടുക്കുക ശേഷം രണ്ട് പാരസെറ്റമോൾ ഗുളിക അതിലേക്ക് പൊടിച്ചു ചേർക്കുക ശേഷം നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക ചപ്പാത്തി മാവിന്റെ പരുവത്തിലുള്ള മാവ് തയ്യാറാക്കി ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക.
അതിനുശേഷം നിങ്ങളുടെ വീടുകളിൽ എലി കൾ എവിടെയാണ് വരുന്നത് അവിടെയെല്ലാം ഈ ഉരുളകൾ വച്ചു കൊടുക്കുകയും ചെയ്യും കാരണം ഗോതമ്പ് എലികളെ സംബന്ധിച്ചിടത്തോളം വളരെ ഇഷ്ടപ്പെട്ട ഭക്ഷണമാണ് കഴിക്കുന്ന എല്ലാം തന്നെ നിമിഷ നേരം കൊണ്ട് മരിക്കുന്നതായിരിക്കും.
പിന്നീട് ഒരു കാരണവശാൽ നിങ്ങളുടെ വീട്ടിലേക്ക് കയറി വരുകയും ഇല്ല. വളരെ ചെലവ് കുറഞ്ഞ രീതിയിൽ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഈ ടിപ്പ് എല്ലാവരും ഒന്ന് ചെയ്തു നോക്കൂ. എനിക്കായി ഇനി കൂട്ടത്തോടെ ഓടിക്കാൻ ഇത് മാത്രം മതി. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video credit : Grandmother tips