മഴക്കാലം വരുമ്പോഴും അതുപോലെ തന്നെ വെള്ളത്തിൽ എപ്പോഴും നിന്നുകൊണ്ടുള്ള ജോലികൾ ചെയ്യുന്നവർക്കും പെട്ടെന്ന് പിടിപെടുന്നതാണ് വളം കടി. ഇത് വന്നവർക്ക് അറിയാം എത്രത്തോളം ബുദ്ധിമുട്ടാണ് എന്ന് നടക്കാൻ പോലും സാധിക്കാൻ വളരെയധികം കഷ്ടപ്പെടുന്നതാണ് ഇവർക്ക് വേണ്ടി വീട്ടിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു ടിപ്പ് നോക്കാം അതിനായി പേരയില എടുക്കുക ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളപ്പിക്കാൻ വയ്ക്കുക ശേഷം വെള്ളത്തിന്റെ നിറമെല്ലാം നന്നായി മാറി വരുമ്പോൾ തീ ഓഫ് ചെയ്ത് ചെറിയ ചൂടോടുകൂടി വളം കടിയുള്ള ഭാഗത്ത് ഒഴിച്ചു കൊടുക്കുക.
ഇല്ലെങ്കിൽ കാല് വെള്ളത്തിൽ മുക്കി വയ്ക്കുക. വളരെ പെട്ടെന്ന് ആശ്വാസം കിട്ടുന്നതായിരിക്കും അതുപോലെ തന്നെ ചിലർക്ക് മുഖക്കുരു ധാരാളമായി വന്നേക്കാം എന്തൊക്കെ പരിഹാരമാർഗ്ഗങ്ങൾ ചെയ്തിട്ടും അത് പോകുന്നില്ലെങ്കിൽ പേരയിലെ ഉപയോഗിച്ച് കൊണ്ട് ഇതുപോലെ ചെയ്യൂ. ആവശ്യത്തിന് എടുത്ത് നല്ലതുപോലെ അരയ്ക്കുക ശേഷം മുഖക്കുരു ഉള്ള ഭാഗത്തെല്ലാം ഇടുക അതിനുശേഷം നിങ്ങൾക്ക് കഴുകി കളയാവുന്നതാണ് .
തുടർച്ചയായി ഒരു മൂന്നുദിവസം ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നല്ല മാറ്റം കാണുന്നതായിരിക്കും. അല്ലെങ്കിൽ വേറെയില്ല വെള്ളത്തെ തിളപ്പിച്ചതിനുശേഷം ആ വെള്ളത്തിൽ മുഖം കഴുകുന്നതും ഇത്തരത്തിൽ മുഖക്കുരു മാറുന്നതിനെ വളരെയധികം ഉപകാരപ്രദമാണ്. അടുത്തത് ആണി രോഗം ഇല്ലാതാക്കുന്നതിന് വേണ്ടിയാണ്. അതിനുവേണ്ടി ചുണ്ണാമ്പ് എടുക്കുക.
ശേഷം അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് കുറച്ച് സമയം മാറ്റിവയ്ക്കുക അപ്പോൾ വെള്ളം മുകളിലായും ചുണ്ണാമ്പ് താഴെയായും കിടക്കുന്നത് കാണാം. അതിൽ നിന്നും വെള്ളം മാത്രം മറ്റൊരു പാത്രത്തിലേക്ക് എടുക്കുക അതിലേക്ക് ഇഞ്ചി അരച്ചതിനുശേഷം അതിന്റെ നീര് ആ വെള്ളത്തിലേക്ക് ഒഴിക്കുക. അതിനുശേഷം ആണി രോഗമുള്ള ഭാഗത്ത് ഒഴിച്ചു കൊടുക്കുക ഈ ദിവസത്തിൽ നിങ്ങൾ ഒരു മൂന്ന് പ്രാവശ്യം എങ്കിലും തുടർച്ചയായി ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video credit : Lillys natural tips