അസിഡിറ്റി വരാനുള്ള കാരണം ഇതാണ്. ഈ ഒറ്റമൂലി കഴിച്ചാൽ വയറ്റിലെ ഏത് പ്രശ്നവും പമ്പകടക്കും.

ഭൂരിഭാഗം ആളുകളെയും അലട്ടുന്ന പ്രശ്നമാണ് വായുവിന്റെ പ്രശ്നങ്ങൾ എന്ന നമ്മൾ പറയാറുള്ള ഗ്യാസ് പ്രശ്നങ്ങൾ. ഇത് പലതരത്തിൽ നമുക്ക് അനുഭവപ്പെടാം നെഞ്ചരിച്ചിൽ പരവേശം ഉരുണ്ടു കയറൽ പുളിച്ചു തികട്ടൽ ഇങ്ങനെ പലതരത്തിലും അനുഭവപ്പെട്ടേക്കാം. ഇത് സർവ്വസാധാരണമാണെങ്കിലും ചില സമയങ്ങളിൽ എങ്കിലും നമ്മളെ വല്ലാതെ വലട്ടുകയും ചെയ്യും.

പ്രതിരോധത്തിനും ദഹനത്തിനും ഒക്കെ സഹായിക്കുന്ന ഹൈഡ്രോക്ലോറിക് ആസിഡ് ഒരു അംമ്ലമാണ്. ഇത് ആമാശയും ഉല്പാദിപ്പിക്കുന്നത് ആണ് ഇങ്ങനെ ഉല്പാദിപ്പിക്കുന്ന പ്രവർത്തനത്തിന് എന്തെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിക്കുമ്പോഴാണ് ഈ രസം അന്നനാളത്തിലേക്ക് തിരട്ടി കയറി വരികയും നെഞ്ചിരിച്ചൽ ഉണ്ടാക്കുകയും ചെയ്യുന്നു. ശരീരത്തിൽ ഉണ്ടാകുന്ന പലതരംഗം കാരണങ്ങൾ കൊണ്ടും ഇത് വന്നേക്കാം. എന്നാൽ ഈ പ്രശ്നത്തെ തുടർച്ചയായി അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരു വിദഗ്ധ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.

ഇത്തരം പ്രശ്നങ്ങളെ നമ്മുടെ ജീവിതശൈലി കൊണ്ട് മാറ്റിയെടുക്കാവുന്നതാണ് പൊണ്ണത്തടി ഉള്ളവരാണെങ്കിൽ അത് കുറയ്ക്കാൻ ശ്രമിക്കുന്നത് വളരെ നല്ല മാർഗം ആയിരിക്കും. പുകവലി പദ്യപാനം ചായ കാപ്പി എന്നിവയുടെ ഉപയോഗം കുറയ്ക്കുക. ഒരുപാട് എരിവും പുളിയും ഉള്ള ആഹാരങ്ങൾ എന്നിവ കുറയ്ക്കുക. അതുപോലെ ഭക്ഷണം കഴിച്ച ഉടനെ തന്നെ കിടക്കാതിരിക്കുക.

പെട്ടെന്ന് ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങളെയും അകറ്റി നിർത്തുന്നതിന് നമുക്ക് വീട്ടിൽ തന്നെ ഒരു മാർഗം ചെയ്യാം. അതിനായി ഒരു ഒറ്റമൂലി തയ്യാറാക്കി എടുക്കാം. ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ ജീരകം എടുക്കുക ഒരു ചെറിയ കഷണം ചുക്ക് ഒരു ടീസ്പൂൺ അയമോദകം എന്നിവ നല്ലതുപോലെ പൊടിച്ചു വയ്ക്കുക. ശേഷം ഇത് ഒരു ഗ്ലാസ് ചെറിയ ചൂട് വെള്ളത്തില് കാൽ ടീസ്പൂൺ കലക്കി എടുക്കുക. അതിനുശേഷം ഇതുപോലെ ഗ്യാസിന്റെ പ്രശ്നങ്ങൾ ഉണ്ടാകുന്ന സമയത്ത് കലക്കി കുടിക്കുക. ഇത് വളരെ പെട്ടെന്ന് തന്നെ ആശ്വാസം നൽകുന്നതാണ്. Credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *