അമിതമായ ശരീരം വണ്ണം കൊണ്ട് നിങ്ങൾ വളരെയധികം ബുദ്ധിമുട്ടുന്നുണ്ടോ. ഇന്നത്തെ കാലത്ത് മിക്കവാറും ആളുകൾക്ക് ശരീരം വണ്ണം കൂടിവരുന്ന ഒരു അവസ്ഥയാണ് കണ്ടുവരുന്നത് പലർക്കും ജോലി സംബന്ധമായ കാരണങ്ങൾ ഉണ്ടാകാൻ സംഭവിക്കുന്നത്. പലരും ശരീരവണ്ണം കുറച്ച് നല്ല ആരോഗ്യത്തിന് വേണ്ടി ശ്രമിക്കുന്നവർ ആയിരിക്കും പലതരം മാർഗ്ഗങ്ങൾ ആയിരിക്കാം.
ശരീരവണ്ണം കുറയ്ക്കുന്നതിന് വേണ്ടി പലരും ചെയ്യാറുള്ളത്. പലരും വ്യായാമം ചെയ്യുന്നു എന്നാൽ വ്യായാമം ചെയ്യാൻ മടിയുള്ളവർ മറ്റ് പല മാർഗങ്ങളും സ്വീകരിക്കുന്നു. ഇവിടെ ഇടാത്തരത്തിൽ ഒരു മാർഗ്ഗമാണ് ചായ കുടിച്ചു കൊണ്ട് ഇനി വണ്ണം കുറയ്ക്കാം. ഈ ചായ കുടിക്കുമ്പോൾ പ്രത്യേകം ഡയറ്റ് സ്വീകരിക്കേണ്ട ആവശ്യമില്ല.
എങ്ങനെയാണ് ഈ ചായ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു ഗ്ലാസ് വെള്ളമൊഴിക്കുക അത് തിളപ്പിക്കാൻ വയ്ക്കുക അതിലേക്ക് മൂന്നോ നാലോ കഷ്ണം കറുവപ്പട്ട ഇട്ടുകൊടുക്കുക. അതിനുശേഷം നന്നായി തിളപ്പിക്കുക വെള്ളത്തിന്റെ നിറമെല്ലാം മാറി കറുവപ്പട്ടയുടെ നിറമായി വരുന്നതുവരെ തിളപ്പിക്കുക .
അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി അരിച്ചു വയ്ക്കുക. ദിവസവും ചായ കുടിക്കുന്നവർക്ക് ചായയ്ക്ക് പകരമായി ഇത് കുടിക്കുക. വളരെ പെട്ടെന്ന് തന്നെ ശരീരഭാരവും ശരീരം വണ്ണവും കുറച്ച് നിങ്ങൾക്ക് സന്തോഷം നൽകുന്നതായിരിക്കും. എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കൂ. Credit : Malayali corner