ഉറങ്ങുന്നതിനു മുൻപ് ഈ മന്ത്രം മൂന്ന് പ്രാവശ്യം ചൊല്ലി നോക്കുക, ഉറങ്ങി എണീക്കുമ്പോൾ നിങ്ങൾക്ക് ഒരു നല്ല വാർത്ത കേൾക്കാനായി സാധിക്കും. ആ മന്ത്രം ഏതാണെന്നും അത് എങ്ങനെയാണ് ചൊല്ലുന്നതെന്നും ഈ വീഡിയോയിലൂടെ വിശദമായി തന്നെ മനസ്സിലാക്കുവാൻ സാധിക്കും. ജീവിതത്തിൽ വിജയം കൈവരിക്കുവാൻ ഈ മന്ത്രം ഏറെ ഉപകരിക്കും. ജീവിതത്തിൻറെ അടിത്തറ ആകുന്ന രണ്ട് സമയങ്ങളാണ് ആദ്യത്തേത് രാവിലത്തെ ബ്രഹ്മ മുഹൂർത്തം.
രണ്ടാമത്തേത് നമ്മൾ ഉറങ്ങുന്നതിനു മുൻപുള്ള കുറച്ചു സമയങ്ങളാണ്. ഇവ രണ്ടും ശരിയായി പ്രയോജനപ്പെടുത്തിയാൽ ജീവിതത്തിൽ ഒരുപാട് വിജയം കൈവരിക്കുവാനായി സാധിക്കും. നമ്മൾ ഉറങ്ങുന്നതിനു മുൻപുള്ള കുറച്ച് സമയങ്ങൾ നമ്മുടെ ഉപബോധമനസ്സ് ഉണർന്നിരിക്കുന്ന സമയമാണ്. അതുകൊണ്ടുതന്നെ ഈ സമയത്ത് ഏതെങ്കിലും ഒരു കാര്യം നമ്മുടെ മനസ്സിൽ പതിഞ്ഞാൽ അത് ഒരുപാട് മാറ്റങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകും.
നമ്മൾ ധ്യാനിക്കുമ്പോൾ പോലും നമ്മുടെ ആഴ് മനസ്സ് ഉണർന്നിരിക്കുന്നതാണ് കൂടാതെ നമ്മൾ ഉറങ്ങുന്നതിന് കുറച്ച് സമയവും ആഴ് മനസ്സ് ഉണർന്നിരിക്കും. ആ ഒരു സമയം ഏതൊരു കാര്യത്തെക്കുറിച്ചും നമ്മൾ ആഴമായി ചിന്തിക്കുന്നുവോ അത് ജീവിതത്തിൽ നടക്കുക തന്നെ ചെയ്യും. രാത്രി ഉറങ്ങുന്നതിനു മുൻപുള്ള സമയം സന്തോഷത്തോടെ വരാൻ പോകുന്ന നല്ല കാര്യങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുക അതുകൂടാതെ.
ഈ മന്ത്രം കൂടി ചൊല്ലുകയാണെങ്കിൽ നിങ്ങൾക്ക് വിജയം കൈവരിക്കാൻ സാധിക്കും എന്നതിൽ യാതൊരു സംശയവുമില്ല. ആർക്ക് വേണമെങ്കിലും ഈ നാമജപം നടത്താവുന്നതാണ്. നാമം ജപിച്ചതിനുശേഷം യാതൊരു കാരണവശാലും മറ്റു കാര്യങ്ങൾ ചെയ്യാൻ പാടുള്ളതല്ല. നാമം ഏതാണെന്ന് വീഡിയോയിൽ വ്യക്തമായി പറയുന്നു വീഡിയോ കാണുക.