മഴക്കാലം ആകുന്നതോടെയാണ് വീടിന്റെ പരിസരങ്ങളിൽ എല്ലാം തന്നെ ഒരുപാട് ഒച്ചിനെ കാണപ്പെടുന്നത്. മാത്രമല്ല വെള്ളം എപ്പോഴും തട്ടുന്ന സ്ഥലങ്ങളിലും ഇതുപോലെ ഒച്ചിനെ കാണപ്പെടും. രാത്രികാലങ്ങളിൽ ആയിരിക്കും ഇവ ഒരുപാട് കാണപ്പെടുന്നത് എന്നിരുന്നാൽ തന്നെയും വൃത്തിഹീനമായ ഒരു സാഹചര്യം ഉണ്ടാക്കുന്നു. അതുകൊണ്ടുതന്നെ ഇവയെ തുരത്തുന്നതും വളരെ കഷ്ടം ഉള്ള കാര്യമാണ്.
എന്നാൽ അതിനും ഒരു എളുപ്പ മാർഗം ഉണ്ട്. അതിനെ ഒരു ഗ്ലാസ് വെള്ളം എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ ഉപ്പ് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഒരു സ്പ്രേ കുപ്പിയിലേക്ക് ഒഴിച്ചു വയ്ക്കുക. ഉപ്പ് വെള്ളം ഒച്ച് വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ എല്ലാം തന്നെ സ്പ്രേ ചെയ്തു വയ്ക്കുക അതുപോലെ ഒച്ചിനെ സ്ഥിരമായി കാണുന്ന സ്ഥലങ്ങളിലും സ്പ്രേ ചെയ്തുകൊടുക്കുക.
സാധാരണ ആ ഒച്ചിനെ ഉപ്പ് എന്ന് പറയുന്നത് അതിനെ നശിപ്പിക്കാൻ ശേഷിയുള്ള ഒന്നാണ് അതുകൊണ്ട് തന്നെ ഉപ്പിന്റെ അംശമുള്ള സ്ഥലങ്ങളിൽ ഒന്നും ഒച് വരില്ല. അതുകൊണ്ടുതന്നെ ധൈര്യമായി ഇതിൽ സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. മഴക്കാലം ആയാലും വെള്ളം അധികമുള്ള സ്ഥലങ്ങൾ ആയാലും അവിടെയെല്ലാം സ്പ്രേ ചെയ്തുകൊടുക്കുക അല്ലെങ്കിൽ കുറച്ച് ഉപ്പ് വിതറി കൊടുത്താലും മതി.
പിന്നീട് ഒരിക്കലും ആ ഭാഗത്തേക്ക് വച്ച് വരില്ല. ഉപ്പിന്റെ അംശം ഉള്ളതുകൊണ്ട് തന്നെ അവയ്ക്ക് അത് ആസിഡ് പോലെയാണ്. ഇതുപോലെ ഒരു മാർഗ്ഗം എല്ലാവരും ചെയ്തു നോക്കുമല്ലോ ഒട്ടും തന്നെ ചിലവില്ലാതെ ചെയ്യാവുന്നതേയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Grandmother tips